റോ​ഡ് ത​ക​ർ​ന്നു
Thursday, December 2, 2021 12:41 AM IST
കു​റ്റ്യാ​ടി: കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തി​ലെ കു​ള​ങ്ങ​ര താ​ഴ വ​ഴി പൂ​ള​ത്ത​റ കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ. പ​ത്ത് വ​ർ​ഷം മു​ൻ​പ് ടാ​ർ ചെ​യ്ത റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യ​തോ​ടെ കാ​ൽ ന​ട​യാ​ത്ര പോ​ലും പ്ര​യാ​സ​ത്തി​ലാ​ന്ന്.