ലോ​ക പാ​മ്പ് ദി​നം: ബോ​ധ​വ​ത്കരണ ക്ലാ​സ് ന​ട​ത്തി
Wednesday, July 17, 2019 1:02 AM IST
ച​ക്കി​ട്ട​പാ​റ: ലോ​ക പാ​മ്പ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നം വ​ന്യ​ജീ​വി വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം കോ​ഴി​ക്കോ​ട് ഡി​വി​ഷ​നും കോ​ഴി​ക്കോ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ച​ക്കി​ട്ട​പാ​റ ടീ​ച്ച​ര്‍ എ​ഡ്യുക്കേ​ഷ​ന്‍ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ്രി​ന്‍​സി​പ്പൽ‍ ജി. ​അ​മ്പി​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​കെ. ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മ​ല്‍ റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ സി. ​അ​ഹ​മ്മ​ദ് ബ​ഷീ​ര്‍, മേ​പ്പാ​ടി സെ​ക്‌ഷന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.
അ​സി​സ്റ്റന്‍റ് പ്രഫ​സ​ര്‍​മാ​രാ​യ സു​ദീ​പ് , സ​ന്ധ്യ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ശ്രീ​ല​ക്ഷ്മി നൊ​ച്ചാ​ട്, സ​ച്ചി​ന്‍ സ​ക്ക​റി​യ, ആ​ര്യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.