എ​സ്‌വൈഎ​സ് കുടുംബസംഗമം
Sunday, September 15, 2019 1:53 AM IST
താ​മ​ര​ശേ​രി: എ​സ്‌​വൈ​എ​സ്്‍ താ​മ​ര​ശേ​രി സോ​ണ്‍ കു​ടും​ബ സം​ഗ​മം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ള്ള്യാ​ട് മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ബി​ത് അ​ബ്ദു​ല്ല സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഷീ​ര്‍ സ​ഖാ​ഫി ഒ​ടു​ങ്ങാ​ക്കാ​ട്, സി.​പി. ശാ​ഫി സ​ഖാ​ഫി, സ​ലാം സ​ഖാ​ഫി, ബി.​സി. ലു​ഖ്മാ​ന്‍ ഹാ​ജി, ടി.​കെ. സി​ദ്ധീ​ഖ് ന​രി​ക്കു​നി തുടങ്ങിയവർ പ്രസംഗിച്ചു.