ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 15, 2019 1:55 AM IST
കൂ​രാ​ച്ചു​ണ്ട്: കേ​ളോ​ത്തു​വ​യ​ൽ ഉ​ദ​യ റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലുള്ള ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ നി​ർ​വ്വ​ഹി​ച്ചു. വാ​ർ​ഡ് മെ​ംബർ സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​വ​ലി​സ്റ്റ് ബാ​റ്റ​ൺ​ബോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ടി. സ്റ്റീ​ഫ​ൻ, സ​ണ്ണി വ​ട്ട​ത്ത​റ​യി​ൽ, സൂ​പ്പി തെ​രു​വ​ത്ത്, ജി​ജി ചി​ല​മ്പി​ൽ, ബി​ജു ഐ​സ​ക്, എം.​സി. ജോ​യി, ഷി​ബു ക​ല്ല​ട​യി​ൽ, ജോ​ർ​ജ് ക​രു​മ​ത്തി​ൽ, മോ​ൻ​സി ഇ​ട​നാ​ട്, ബി​ജി മ​ല​യാ​റ്റി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മ​ത്സ​രങ്ങളിലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ നൽകി.