മേ​പ്പ​യൂ​ർ - നെ​ല്ല്യാ​ടി ക​ട​വ്‌ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണമെന്ന്
Thursday, September 19, 2019 12:23 AM IST
മേ​പ്പ​യൂ​ർ: മേ​പ്പ​യൂ​ർ-​നെ​ല്ല്യാ​ടി ക​ട​വ്‌ റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ​യ്ക്ക്‌ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക്‌ അ​റു​തി​വ​രു​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും കൊ​ഴു​ക്ക​ല്ലൂ​ർ ശാ​ഖാ മു​സ്ലിം യൂ​ത്ത്‌ ലീ​ഗ്‌ ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൺ വ​ൻ​ഷ​ൻ ടി.​എ​ൻ. അ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. ഫി​യാ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ല​ബീ​ബ്‌ അ​ഷ്‌​റ​ഫ്‌, ടി.​എ​ൻ. ജ​സീം, .കെ.​എം. റാ​ഷി​ദ്‌, സി.​കെ. അ​മീ​ൻ, ടി. ​ഇ​ർ​ഷാ​ദ്‌, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ. ഫി​യാ​സ്‌ (പ്ര​സി​ഡ​ന്‍റ്), ടി. ​ഇ​ർ​ഷാ​ദ്‌, കെ.​കെ. അ​ൻ​ഷ​ദ്‌ (വൈ​സ്‌. പ്ര​സി​ഡ​ന്‍റു​മാ​ർ), ടി.​എ​സ്. ജ​സീം(​ജ​ന:​സെ​ക്ര​ട്ട​റി), കെ.​എം. മു​നീ​ബ്‌, ത​മീം (സെ​ക്ര​ട്ട​റി​മാ​ർ), കെ.​എം. ഫ​ഹ​ദ്‌ (ട്ര​ഷ​റ​ർ).