കാ​റ്റി​ൽ മ​രം വീ​ണ് ഗ​താ​ഗ​ത ത​ട​സം
Thursday, October 17, 2019 11:47 PM IST
മു​ക്കം: ഇ​ന്ന​ലെ വൈ​കി​ട്ട് ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. എ​ട​വ​ണ്ണ കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ൽ വാ​ലി​ല്ലാ​പു​ഴ​യി​ലാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണു മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം മു​റി​ച്ചു മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.