കൂ​രാ​ച്ചു​ണ്ടി​ൽ കേ​ര​ളോ​ത്സ​വം 27 മു​ത​ൽ
Monday, October 21, 2019 11:36 PM IST
കൂ​രാ​ച്ചു​ണ്ട്: കേ​ര​ളോ​ത്സ​വം 2019 പ​ഞ്ചാ​യ​ത്ത്ത​ല മ​ത്സ​ര​ങ്ങ​ൾ 27 മു​ത​ൽ ന​വം​ബ​ർ 10 വ​രെ ന​ട​ക്കും. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, വോ​ളീ​ബോ​ൾ, അ​ത് ല​റ്റി​ക്സ്, മ​റ്റു ഗെ​യിം​സു​ക​ൾ ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ലും, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ കൂ​രാ​ച്ചു​ണ്ടി​ലും ന​ട​ത്തും. മഅ​പേ​ക്ഷ​ക​ൾ 25ന് ​മു​ന്ന് മ​ണി​ക്കു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 9745223388.