എം.​കെ. സ​ഹ​ദേ​വ​ന്‍ അ​നു​സ്മ​ര​ണം
Monday, October 21, 2019 11:36 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വും ഐ​എ​ന്‍​ടി​യു​സി സ​ഹ​കാ​രി​യു​മാ​യി​രു​ന്ന എം.​കെ. സ​ഹ​ദേ​വ​നെ പേ​രാ​മ്പ്ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും ഐ​എ​ന്‍​ടി​യു​സി മേ​ഖ​ലാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി അ​നു​സ്മ​രി​ച്ചു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം വി.​ടി. സു​രേ​ന്ദ്ര​ന്‍, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​വാ​സു, സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, മു​നീ​ര്‍ എ​ര​വ​ത്ത്, ഇ.​വി. രാ​മ​ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി, ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് എ​ടാ​ണി, വി.​വി. ദി​നേ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.