കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി: ജ​ല​മോ​ഷ​ണം പി​ടി​കൂ​ടി
Tuesday, November 12, 2019 12:25 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ആ​ന്‍റി തെ​ഫ്റ്റ് സ്‌​ക്വാ​ഡ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ ജ​ല​മോ​ഷ​ണം ക​ണ്ടെ​ത്തി 2,81,854 രൂ​പ പി​ഴ ഈ​ടാ​ക്കി.
ജ​ല​മോ​ഷ​ണം, ദു​രു​പ​യോ​ഗം, പൊ​തു​ടാ​പ്പു​ക​ളി​ല്‍ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ജ​ലം ഉ​പ​യോ​ഗി​ക്കു​ക മു​ത​ലാ​യ​വ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​രു​പ​ത്തി നാ​ലു മ​ണി​ക്കൂ​റും പ്ര​വൃ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​റി​ല്‍ (0495 2370095) വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ര്‍ അ​റി​യി​ച്ചു.

സൗ​ഹൃ​ദ ക്ല​ബ്
സെ​മി​നാ​ർ

കോ​ട​ഞ്ചേ​രി: കൗ​മാ​ര​ക്കാ​രെ മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ പ്രാ​പ്‌​ത​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സൗ​ഹൃ​ദ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
മാ​ന​ന്ത​വാ​ടി ഗ​വ. ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​അ​ബ്ര​ഹാം ജേ​ക്ക​ബ് ക്ലാ​സെ​ടു​ത്തു. കൗ​മാ​ര​ക്കാ​രു​ടെ ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യം, നൈ​പു​ണ്യ​വി​ക​സ​നം, വ്യ​ക്തി​ത്വ​വി​ക​സ​നം, ന​വ​മാ​ധ്യ​മ സ്വാ​ധീ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു സെ​മി​നാ​ർ.