Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ആദിവാസി സ്ത്രീയുടെ മരണം : മകൻ അറസ്റ്റിൽ
Saturday, November 23, 2019 1:06 AM IST
പേരാമ്പ്ര: ചക്കിട്ടപാറ മുതുകാട് കഴിഞ്ഞ ദിവസം ആദിവാസി സ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ മൂത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് കുളത്തൂര്‍ കോളനിയിലെ ഒന്നാം നമ്പര്‍ വീട്ടില്‍ വിത്സന്റെ ഭാര്യ റീന(വാക- 45) മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന് സുനില്‍ എന്ന അപ്പു (21)വിനെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് റീനയെ മരിച്ച നിലയില്‍ കാണുന്നത്. കഴിഞ്ഞ ദിവസം സുനിലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ കാലത്ത് 10 മണിയോടെ നാദാപുരം എഎസ്പി അംഗിത് അശോക് ഐഎഎസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്ത് വരുന്നത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ രണ്ടുകൊലപാതകങ്ങള്‍ നടത്തിയതായി പ്രതി വെളിപ്പെടുത്തി. മരിച്ച റീനയുടെ മകന് അനുവിനെ കഴിഞ്ഞ വര്‍ഷം ജൂലായ് 24 ന് വീടിനോട് ചേര്‍ന്ന റബര്‍ മരത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അനുവിനെയും താന്‍ കൊന്ന് കെട്ടിതൂക്കിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. അമ്മയെ കൊന്നത് മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മൂലമാണ്. വിത്സനും റീനയും സുനിലും വീട്ടിലുള്ളപ്പോള്‍ നടന്ന തര്ക്കതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നത്. ഈ സമയത്ത് റീനയും സുനിലും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കഴുത്തില്‍ കയറിട്ട് കുടുക്കി മേൽക്കുരയില്‍ കെട്ടി വലിക്കുകയായിരുന്നു. പിന്നീട് മുറ്റത്തു കിടത്തുകയുമായിരുന്നു. പുറത്ത് പോയി പന്നിയിറച്ചിയുമായി തിരിച്ചെത്തിയ വിത്സനോട് അമ്മ കുഴഞ്ഞ് വീണതായ് സുനില്‍ അറിയിച്ചു. ഇരുവരൂം ചേര്‍ന്ന് എടുത്ത് അകത്ത് കിടത്തുകയായിരുന്നു.
ഇന്നലെ കാലത്ത് മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് മൂന്നരവരെ തുടര്‍ന്നു. റൂറല്‍ എസ്പി കെ.ജി. സൈമണും സ്റ്റേഷനിലെത്തി. കേസിന്റെ അന്വേഷണ ചുമതല എഎസ്പിക്കു കീഴില്‍ വളയം പോലീസ് ഇന്‍സ്പെക്ടര്‍ എ.വി. ജോണിന് കൈമാറി. നാലു മണിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിനായ് മുതുകാട്ടെ വീട്ടിലേക്ക് കൊണ്ടു പോയി. വടകര ഫോറന്‍സിക് അസിസ്റ്റന്റ് കെ.എസ് ശ്രീലേഖ, പെരുവണ്ണാമൂഴി സബ് ഇന്‍സ്പക്ടര്‍മാരായ എ.കെ. ഹസ്സന്, കെ. ബാബുരാജന് എന്നിവരും തെളിവെടുപ്പിനായി കൂടെ ഉണ്ടായിരുന്നു. പോലീസ് കസ്റ്റഡില്‍ സൂക്ഷിക്കുന്ന പ്രതിയെ ഇന്നു പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം മരിച്ച അനുവിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നെങ്കിലും അത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഈ കേസിൽ പുനരന്വേഷണം നടത്തുമെന്ന് എഎസ്പി അറിയിച്ചു.
പൗരത്വ ഭേദഗതി ബില്ല്; പ്രതിഷേധം വ്യാപകം
പേരാമ്പ്ര: പൗരത്വ ഭേദഗതി ബില്ലിനെതിരെ പേരാമ്പ്രയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ
മലയോര മേഖലയിലെ കുരങ്ങുശല്യം: വനംവകുപ്പ് അലംഭാവം വെടിയണമെന്ന് കർഷക സംരക്ഷണസമിതി
കൂരാച്ചുണ്ട്: മലയോര മേഖലകളിലെ കർഷകർ നേരിടുന്ന കുരങ്ങ് അടക്കമുള്ള വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ വ
തൊഴില്‍ മേള സംഘടിപ്പിച്ചു
താമരശേരി: ഓടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ നടത്തിയ തൊഴില്‍ മേള സ്കില്‍സ് നാഷണല്‍
യുവാവിനെ കാണാതായി
തിരുവമ്പാടി: ആനക്കാംപൊയിൽ ചെറുശേരി തൊഴുത്തു കരയിൽ സജി (45) യെന്ന യുവാവിനെ ഡിസംബർ മൂന്ന് മുതൽ കാണാതായതായി ബന്ധുകൾ
ബഫർ സോൺ! വനംവകുപ്പ് കള്ളക്കളി അവസാനിപ്പിക്കണമെന്ന്
പെരുവണ്ണാമൂഴി: മലബാർ വന്യജീവി സങ്കേതത്തിന്റെ പേരിൽ പെരുവണ്ണാമൂഴി മുതൽ കക്കയം വരെ ബഫർ സോൺ പ്രഖ്യാപിപ്പിക്കാൻ സർ
ബോധവത്കരണ ക്ലാസും മദ്യ വിരുദ്ധ കമ്മിറ്റി രൂപീകരണവും
താമരശേരി: ചമലിലും പരിസര പ്രദേശത്തും മദ്യ വില്‍പ്പനയും ലഹരി വസ്തുക്കളുടെ ഉപയോഗവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തി
കൂരാച്ചുണ്ടിൽ തോടിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരേ നടപടി തുടങ്ങി
കൂരാച്ചുണ്ട്: അങ്ങാടിയോടു ചേർന്നൊഴുകുന്ന തോട്ടിലേക്ക് ഓവുചാലിലൂടെ മലിനജലമൊഴുക്കി മലിനമാക്കുന്നതിനെതിരേ ഗ്രാമപഞ
അന്ത്യേരി നിവാസികളുടെ ദുരിതത്തിന് അറുതിയാവുന്നു; അരീക്കരക്കുന്ന് ഭൂമി കൈവശക്കാര്‍ക്ക് പതിച്ചു നല്‍കും
നാദാപുരം: ജീര്‍ണിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ കഴിയാതെ പോയ അന്ത്യേരി നിവാസികളുടെ ദുരിതത്തിന് അ
ഇ-ഓട്ടോക്കെതിരേ പ്രതിഷേധം
കോഴിക്കോട്: അശാസ്ത്രീയമായ രീതിയില്‍ പെര്‍മിറ്റില്ലാതെ ഇലക്ട്രിക് ഓട്ടോ റോഡില്‍ ഇറക്കുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു
ജല അഥോറിറ്റി : 296 കണക്ഷനുകള്‍ വിച്ഛേദിച്ചു
കോഴിക്കോട്: കേരള ജല അഥോറിറ്റി കോഴിക്കോട് ഡിവിഷനു കീഴില്‍ നവംബര്‍ മാസം വിവിധ കാരണങ്ങളാല്‍ 296 കണക്ഷനുകള്‍ വിച്ഛേദിച
കുന്നമംഗലം കോടതി റോഡിന് 4.10 ലക്ഷത്തിന്റെ ഭരണാനുമതി
കോഴിക്കോട്: നൂറാം വാര്‍ഷികമാഘോഷിക്കുന്ന കുന്നമംഗലം കോടതിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി നടത്തുന്നതിന് 4.10 ലക്ഷത്തിന
ഉനൈസിനെ ആദരിച്ചു
മുക്കം: മികച്ച പ്രവർത്തനത്തിന് ഭിന്ന ശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡിന് അർഹനായ ഒറുവിങ്ങൽ ഉനൈസിനെ കാരശേരി ബാങ്കിന്
തിരുവന്പാടി കെഎസ്ആർടിസി സബ്ഡിപ്പോ കെട്ടിടം; നിർമാണത്തിനു വഴിതുറക്കുന്നു
തിരുവമ്പാടി: കെഎസ്ആർടിസിയുടെ ഡിപ്പോയ്ക്കും ബസ് സ്റ്റേഷനുമായി പഞ്ചായത്ത് ഏറ്റെടുത്തു നൽകിയ 1.75 ഏക്കർ സ്ഥലത്ത് നിർമ
കളക്ടറേറ്റ് മാർച്ച്
കോടഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ നാളെ യുഡിഎഫ് നടത്തുന്ന കളക്ടറേറ്റ് മാർച്ച് വി
കാര്‍ തകര്‍ത്ത സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍
നാദാപുരം: ണേരി പട്ടാണിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍.ചെക്യാട് സ്വദേ
സിഒഎ മേഖല സമ്മേളനം സമാപിച്ചു
മുക്കം: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനം സിടിവി ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന എക്സിക്യൂ
തെങ്ങുകയറ്റ പരിശീലനം
കോഴിക്കോട്: പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിക്കുന്നു. നാളികേ
യൂത്ത് ലീഗ് സമ്മേളനം; ഫുട്ബോള്‍ നൈറ്റ് സംഘടിപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയൂരില്‍ ഫുട്ബോള്‍ നൈറ്റ് സംഘടിപ്പിച്ചു.
ഡോൺ ബോസ്കോ കോളജ് സ്പോർട്സ് ഡേ ഉദ്ഘാടനം
തിരുവമ്പാടി: ഡോൺ ബോസ്കോ കോളജ് സ്പോർട്സ് ഡേ ജാവലിൻ ത്രോ സ്റ്റേറ്റ് ഗോൾഡ് മെഡലിസ്റ്റ് താലിത്ത കുമി സുനിൽ ഉദ്ഘാടനം ചെയ്തു
താമരശേരി താലൂക്ക് തല അദാലത്ത് 21 -ന്
കോഴിക്കോട്: ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ താമരശേരി താലൂക്ക് തല അദാലത്ത് 21-ന് രാവിലെ 10 മുതല്‍ താമരശേരി രാജീവ് ഗാന
മനുഷ്യാവകാശ ദിനാചരണം: ശിൽപ്പം തീർത്ത് വിദ്യാർഥികൾ
കൂരാച്ചുണ്ട്: മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ആവശ്യമെന്ന സന്ദേശമുയർത്തി ക
വനം വകുപ്പധികൃതർ കർഷകരോട് മാന്യമായി പെരുമാറണമെന്ന്
മുള്ളൻകുന്ന്: വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരോട് മാന്യമായി പെരുമാറണമെന്നു പശുക്കടവിൽ ചേർന്ന സംയുക്ത കർഷക സമിതി ക
ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: സ്കൂൾ ഹൈടെക്ക് വത്കരണത്തിന്റെ ഭാഗമായി കണ്ണോത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിനു ലഭിച്ച 14 ലാപ്ടോപ്പുകളുടെ
പുരോഗമന കലാസാഹിത്യസംഘം ജില്ലാസമ്മേളനം: ഒരുക്കം പൂർത്തിയായി
വടകര: 14, 15 തിയതികളിൽ വടകരയിൽ നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘം ജില്ല സമ്മേളനത്തിന്റെ ഒരുക്കം പൂർത്തിയായതായി
വിലങ്ങാട് ആദിവാസി കോളനി കേന്ദ്രീകരിച്ച് റൂറല്‍ പോലീസ് അദാലത്ത് സംഘടിപ്പിച്ചു
വിലങ്ങാട്: ആദിവാസി കോളനി നിവാസികള്‍ക്കായി റൂറല്‍ ജില്ല പോലീസ് അദാലത്ത് സംഘടിപ്പിച്ചു. കോളനികളിലെ അടിസ്ഥാന സൗകര്യ
ടെന്നീസ് വോളിബോൾ അസോ. ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: ജില്ലാ ടെന്നീസ് വോളീബോൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കാരാടൻ സ
തൊഴിലുറപ്പ് പദ്ധതി ക്രമക്കേട്: യുഡിഎഫ് കായണ്ണ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു
പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ കായണ്ണ പഞ്ചായത്ത് ഭരണ സമിതി യോഗം ബഹിഷ്കര
നായാട്ടിനിടെ ദാരുണാന്ത്യം; റഷീദിന്റെ വീടെന്ന സ്വപ്നം ബാക്കിയായി
നാദാപുരം: നായാട്ടിനിടെ സുഹൃത്തിന്റെ വെടിയേറ്റ് മരണപ്പെട്ട റഷീദിന്റെ ദാരുണാന്ത്യം വീടെന്ന സ്വപ്നം ബാക്കിയാക്കി. ശനി
നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായി ഹരിത കേരളം മിഷന്
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന് സംഘടിപ്പിക്കുന്ന നീര്‍ച്ചാലുകളുടെ ജനകീ
മിഷൻ മേള സംഘടിപ്പിച്ചു
താമരശേരി: വളർന്നു വരുന്ന തലമുറയിൽ മിഷൻ തീക്ഷ്ണത ജ്വലിപ്പിക്കാൻ സാന്തോം സെമിനാരിയുടെ ആഭിമുഖ്യത്തിൽ മിഷൻ മേള "സാന്‍
ടിപ്പർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
മുക്കം: തോട്ടുമുക്കത്ത് ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. തിരുവമ്പാടി നാല്‍പതുമേനി സ്വദേശി ജംഷീർ (26)നാ
നാസ്ക് വെള്ളിപറമ്പും ദയാപുരം റസിഡൻഷൽ സ്കൂളും ജേതാക്കൾ
കോഴിക്കോട്: ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊട്ടക്കാവയൽ ക്രസന്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സീനി
പ്രാദേശിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
താമരശേരി: ചളിക്കോട്-എളേറ്റില്‍ പബ്ലിക് റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറിയും പൂനൂര് ജിഎച്ച്എസ്എസ് വിജയോത്സവം പദ്ധതിയും എസ
പോക്സോ കേസ്; പ്രതി മുന്‍കൂര്‍ ജാമ്യപേക്ഷ നല്കി
നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍
തോട്ടുമുക്കം - വാലില്ലാപുഴ റോഡിന് ജില്ലാ പഞ്ചായത്ത് 50 ലക്ഷം അനുവദിച്ചു
മുക്കം: തോട്ടുമുക്കം - വാലില്ലാപുഴ റോഡിന്റെ ശോച്യാവസ്ഥക്കു പരിഹാരമാകുന്നു. റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ അനു
കോംട്രസ്റ്റ് സമരത്തിന് ഐക്യദാർഢ്യവുമായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു
കോഴിക്കോട്: കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി വിഷയത്തിൽ തൊഴിലാളികൾ കെഎസ്ഐഡിസി തിരുവനന്തപുരം ഓഫീസിന് മുന്നിൽ നടത്തിവരു
തിരുത്തിയിൽ ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം
കോഴിക്കോട്: കരുവിശേരി തിരുത്തിയിൽ ശ്രീകൃഷ്ണക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. 13ന് പള്ളിവേട്ട നടക്കും. 14-ന് വൈകുന്നേ
ഓപ്പറേഷന് തണ്ടറിന് പിന്തുണ
കോഴിക്കോട്: 'ഓപ്പറേഷന് തണ്ടര്‍ ' ഓര്‍ഡര്‍ പ്രകാരം ടൂറിസ്റ്റ് ബസ്സുകളിലെ നിയമവിരുദ്ധമായ ലൈറ്റ് ആൻഡ് സൗണ്ട്, ലേസര്‍, ഡാ
ഓള് കേരള സീ മെന്‍സ് അസോ. ജില്ലാസമ്മേളനം 14-ന്
കോഴിക്കോട്: ഓള് കേരള സീമെന്‍സ് അസോസിയേഷന് ജില്ലാസമ്മേളനം 14-ന് പൊലീസ് ക്ലബില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പെരുവണ്ണാമൂഴിയിൽ ബഫർ സോൺ നടപ്പിലാക്കരുത് : വി ഫാം
പേരാന്പ്ര: കക്കയം മുതൽ പെരുവണ്ണാമൂഴിവരെ താമസിക്കുന്ന ആയിരത്തിൽ അധികം കുടുംബങ്ങളെ ദോഷമായി ബാധിക്കുന്ന തരത്തിൽ വന്യജീ
കെ.കെ. ലീല അനുസ്മരണം സംഘടിപ്പിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ മഹിള പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കെ.കെ. ലീലയുടെ അഞ്ചാം
ഹൈവേ മാർച്ചും സായാഹ്ന ധർണയും നടത്തി
കോടഞ്ചേരി: പ്രളയബാധിതർക്ക് സർക്കാർ പ്രക്യാപിച്ച 10000രൂപ ഇത് വരെയും നൽകാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രത
ജില്ലാ പഞ്ചായത്ത് നാലാം വാര്‍ഷികം; സാംസ്കാരിക സമ്മേളനം ഇന്ന്
പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ സാംസ്കാരിക സമ്മേളനവും പ്ര
പ്രഥമ ശുശ്രുഷ പരിശീലനം നല്കി
താമരശേരി: പുതുപ്പാടി ഗ്രാമ പഞ്ചായത്ത്, കുടുംബ ആരോഗ്യ കേന്ദ്രം പുതുപ്പാടി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഈങ്ങാപ്പുഴ എംജിഎം
കരനെൽ കൊയ്ത്തുത്സവം
മുക്കം: മാവൂർ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകരും കുട്ടികളും നാച്ചുറൽ ക്ലബ്ബിന്റെ നതൃത്വത്തിൽ സ്കൂളിൽ
സിബിനു സ്വീകരണം നല്കി
രാമനാട്ടുകര: കാഠ്മണ്ഡുവിൽ നടന്ന 13-മത് സാഫ് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ ഖൊ - ഖൊ ടീമംഗവും രാമനാട്ടുകര സ്വ
മുൻകാല ദേശീയ കായികതാരത്തെ ആദരിച്ച് വിദ്യാർഥികൾ
കൂരാച്ചുണ്ട്: മുൻകാല ദേശീയ ഡെക്കാത്തലൺ താരമായിരുന്ന കല്ലാനോട് സ്വദേശി ടി.കെ. സെബാസ്റ്റ്യൻ തടത്തിലിനെ കല്ലാനോട് സെന്‍
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
താമരശേരി: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബത്തേരി മുതിരമല അര്ജുന് (20), പഞ്ചാംപുറത്ത് അരുണ്‍
ഭിന്നശേഷി കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
താമരശേരി: താമരശേരി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികളുടെ 'ഒപ്പം ഒപ്പത്തിനൊപ്പം 2019' കലോത്സവ
വീടിന്റെ താക്കോൽ കൈമാറി
മുക്കം: കാരശേരി സർവീസ് സഹകരണ ബാങ്കും സ്മൈൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കാരശേരി കറുത്ത പറമ്പ് സി.വി. ഗഫൂറിന് ന

Latest News
ചാമ്പ്യൻസ് ലീഗ്: ലിവർപൂൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ
മമത-ഗവർണർ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക്; "ചാൻസലറുടെ’ ചിറകരിഞ്ഞു
റോക്സറ്റ് താരം മാരി ഫ്രെഡിക്സണ്‍ അന്തരിച്ചു
ഷെയ്ൻ നിഗത്തിന് ദക്ഷിണേന്ത്യൻ സിനിമയിൽ വിലക്ക്; ഫിലിം ചേംബറിന്റെ കത്ത്
ക്രിസ്മസ് പുൽക്കൂടിൽ ദീപാലങ്കാരം നടത്തുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

More from other section
13 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
Thiruvananthapuram
കർണാടകയിൽ വാഹനം ഇടിച്ച് കാരംകോട് സ്വദേശി മരിച്ചു
Kollam
പൊങ്കാല അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി, ഏഴ് സ്ത്രീകൾക്കു പരിക്ക്
Pathanamthitta
ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി എട്ടുപേർക്ക് പരിക്ക്
Alappuzha
ചങ്ങനാശേരിയിൽ വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അക്രമണം
Kottayam
കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അപലപനീയം: മന്ത്രി എം.എം. മണി
Idukki
കോതമംഗലം ചെറിയ പള്ളി നാനാജാതി മതസ്ഥരുടെ അഭയസ്ഥാനം: ധനപാലൻ
Ernakulam
ഈ കാത്തിരിപ്പ് എന്നു തീരും..?
Thrissur
ഭാരതപ്പുഴയ്ക്ക് കുറുകെ പട്ടാന്പിയിൽ പുതിയ പാലം നിർമാണം സർവേയിൽ ഒതുങ്ങി
Palakkad
മിനി പന്പ; കർമനിരതരായി സര്‍ക്കാര്‍ വകുപ്പുകൾ
Malappuram
വനത്തിലെ തേക്കുമരങ്ങൾ മുറിച്ചുമാറ്റൽ: റിപ്പോർട്ട് സമർപ്പണ കാലാവധി നീട്ടി
Wayanad
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് ചമഞ്ഞു പണംതട്ടിയ വിരുതന് അറസ്റ്റില്‍
Kannur
പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top