ഭ​ർ​ത്താ​വി​ന് പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു
Friday, December 13, 2019 10:17 PM IST
നാ​ദാ​പു​രം: ഭ​ർ​ത്താ​വ് ക​ണാ​ര​ൻ മ​രി​ച്ച് പ​ന്ത്ര​ണ്ട് ദി​വ​സം തി​ക​യു​മ്പോ​ൾ ഭാ​ര്യ​യും മ​രി​ച്ചു. ചെ​പ്പോ​ട​ത്ത് മാ​തു (73) മ​രി​ച്ച​ത്.

മ​ക്ക​ൾ: ഭാ​സ്ക​ര​ൻ, ദാ​മു, സു​കു​മാ​ര​ൻ, അ​ശോ​ക​ൻ, ഷൈ​ല​ജ. മ​രു​മ​ക്ക​ൾ: ബാ​ല​ൻ (പു​റ​മേ​രി ), ഷൈ​നി, നി​ഷ, റീ​ജ, ജി​ഷ. സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ കു​മാ​ര​ൻ.