കോ​വി​ഡ് പ്ര​തി​രോ​ധം: ക​ഥാ​പ്ര​സം​ഗ​വു​മാ​യി ക​ലാ​കാ​ര​ന്മാ​ർ
Wednesday, May 27, 2020 11:32 PM IST
കൂ​ട​ര​ഞ്ഞി: കോ​വി​ഡ്-19 പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ക​ഥാ​പ്ര​സം​ഗ ക​ല​യെ മ​നോ​ഹ​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് കൂ​ട​ര​ഞ്ഞി​യി​ലെ ക​ലാ​കാ​ര​ന്മാ​ർ. ഓ​രോ വ്യ​ക്തി​യും സ്വ​യം ശ്ര​ദ്ധി​ച്ചാ​ണ് കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​ക്കേ​ണ്ട​ത് എ​ന്ന സ​ന്ദേ​ശ​മാ​ണ് എ​ട്ട് മി​നി​റ്റ് നീ​ളു​ന്ന ക​ഥാ​പ്ര​സം​ഗ​ത്തി​ലൂ​ടെ ന​ൽ​കു​ന്ന​ത്.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സ​ർ​ക്കാ​രും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ക​ഥാ​പ്ര​സം​ഗ​ത്തി​ലൂ​ടെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. ക​ലാ​കാ​ര​ന്മാ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഇ​രു​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത​തി​നു ശേ​ഷം എ​ഡി​റ്റ് ചെ​യ്ത് പു​ര​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.
ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ കൂ​മ്പാ​റ ബേ​ബി​യാ​ണ് ക​ഥ​യും സം​വി​ധാ​ന​വും. ജ​യേ​ഷ് കൂ​ട​ര​ഞ്ഞി​യാ​ണ് കാ​ഥി​ക​ൻ. സം​ഗീ​തം കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ഷാ​ജി അ​ഗ​സ്റ്റി​നാ​ണ്. റോ​ബി​ൻ ജോ​സ്, അ​നീ​ഷ് തി​രു​വ​മ്പാ​ടി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ. ഓ​ർ​ക​സ്ട്രേ​ഷ​ൻ സോ​ണി ജോ​സ് വ​ട​ശേ​രി, ഷാ​ജി അ​ഗ​സ്റ്റി​ൻ, ജോ​ഷി ചെ​റി​യാ​ൻ, എ​മി​ലി​ൻ ഷാ​ജി എ​ന്നി​വ​രാ​ണ്.
ക്രി​സ്റ്റോ റോ​ബി​ൻ തൂ​പ്പും​ക​ര​യാ​ണ് എ​ഡി​റ്റിം​ഗ്, കാ​മ​റ കൈ​കാ​ര്യം ചെ​യ്ത​ത് സൗ​മ്യ ജ​യേ​ഷ്, ഇ​ന്ദു റോ​ബി​ൻ, ചി​പ്പി അ​നീ​ഷ്, ആ​രാ​ധ്യ ജ​യേ​ഷ് എ​ന്നി​വ​രാണ് മേ​ക്ക​പ്പ്.