ഹ​ജ്ജ്: അ​ട​ച്ച പ​ണം തി​രി​ച്ചു ന​ൽ​കും
Thursday, July 9, 2020 11:36 PM IST
കൊ​ണ്ടോ​ട്ടി: ഈ ​വ​ർ​ഷം ഹ​ജ്ജി​നു അ​വ​സ​രം ല​ഭി​ച്ച​വ​ർ കേ​ന്ദ്ര​ഹ​ജ്ജ് ക​മ്മി​റ്റി​യി​ൽ അ​ട​ച്ച ര​ണ്ടു ഗ​ഡു​ക്ക​ളാ​യു​ള​ള പ​ണം ഈ ​മാ​സം അ​വ​സാ​ന​വും അ​ടു​ത്ത മാ​സം ആ​ദ്യ​വു​മാ​യി തീ​ർ​ഥാ​ട​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു കൈ​മാ​റും.
സം​സ്ഥാ​ന​ത്തു നി​ന്നു ഈ ​വ​ർ​ഷം ഹ​ജ്ജി​നു പോ​കാ​ൻ 4435 പു​രു​ഷ​ന്മാ​രും 6399 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 10,834 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ചി​രു​ന്ന​ത്. ഇ​വ​രെ​ല്ലാം ര​ണ്ടു ഗ​ഡു​ക്ക​ളാ​യി ര​ണ്ടു ല​ക്ഷ​ത്തി ആ​യി​രം രൂ​പ​യാ​ണ് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യി​ലേ​ക്കു അ​ട​ച്ചി​ട്ടു​ള​ള​ത്.
മൂ​ന്നാം ഗ​ഡു പ​ണം സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ന്പാ​യി ത​ന്നെ കോ​വി​ഡ് 19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു കേ​ന്ദ്ര​ഹ​ജ്ജ് ക​മ്മി​റ്റി ഹ​ജ്ജ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചി​രു​ന്നു.