തൂ​ണേ​രി​യി​ല്‍ 143 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി
Saturday, August 1, 2020 11:22 PM IST
നാ​ദാ​പു​രം: തൂ​ണേ​രി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി പോ​സി​റ്റീ​വാ​യ 143 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ദി​വ​സം ന​ട​ത്തി​യ ആ​ന്‍റീ​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ ത​ന്നെ അ​മ്പ​ത് പേ​ര്‍ പോ​സി​റ്റീ​വാ​വു​ക​യും തു​ട​ര്‍​ന്നു​ള​ള ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും നി​ര​വ​ധി പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വാ​യി കോ​ഴി​ക്കോ​ട് എ​ഫ്എ​ല്‍​ടി​സി​ക​ളി​ലും, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രു​ടെ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ജി​ല്ല​യി​ല്‍ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക്ല​സ്റ്റ​റാ​യി​ട്ടാ​ണ് ജി​ല്ലാ ഭ​ര​ണ കൂം ​തൂ​ണേ​രി​യെ ക​ണ​ക്കാ​ക്കി​യ​ത്.