മോ​ദി ബി​ൽ ക​ർ​ഷ​ക​രെ മോ​ർ​ച്ച​റി​യി​ലാ​ക്കിയെന്ന്
Monday, September 21, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: ക​ർ​ഷ​ക​രെ മോ​ർ​ച്ച​റി​യി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന ഒ​രു വി​വാ​ദ ക​ർ​ഷ​ക ബി​ല്ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് യു​വ​ജ​ന പ​ക്ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷൈ​ജോ ഹ​സ്സ​ൻ . കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഷോ​ൺ ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണ​ം നടത്തി. പ്രീ​തി​ൽ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു ശ​ങ്ക​ർ, റ​ഹ​മ്മ​ത്ത് ബീ​വി, അ​നൂ​പ് നാ​യ​ർ, ഫി​നു ഫ​വാ​സ്, സ​മീ​ർ ന​ല്ല​ളം, റ​ജി നാ​സ് ട്ടി. ​ഹ​മീ​ദ്, അ​ബ്ജി​ത്ത് ആ​ർ.​രാ​ജ്, എ.​കെ. ഷ​റ​ഫു​ദ്ദീ​ൻ, ഷി​ബി​ൻ കൊ​ന്ന​ത്താ​ഴം, അം​ജാ​ദ് അ​ലി, ര​ജി​ൾ ഹ​നീ​ഫ, ഷോ​ബി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എം​ഡി​റ്റി​ല്‍ സ്‌​പോ​ട്ട്
അ​ഡ്മി​ഷ​ന്‍

കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി​യി​ലെ എം​ഡി​റ്റ് സ​ഹ​ക​ര​ണ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ഓ​ട്ടോ​മൊ​ബൈ​ല്‍, സി​വി​ല്‍‌, കം​പ്യൂ​ട്ട​ര്‍ ടെ​ക്‌​നോ​ള​ജി, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍‌,മെ​ക്കാ​നി​ക്ക​ല്‍, എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി ഒ​ന്നാം സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 25-ന് ​രാ​വി​ലെ 9.30 മു​ത​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കും. www. polyadmi ssion. org/letഎ​ന്ന വെ​ബ് സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കൗ​ണ്‍​സി​ലിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍‌: 9496774100, 9895959919