കോവിഡ് -19: കോഴിക്കോട്ട് 932 പേ​ർ​ക്ക്
Friday, October 23, 2020 12:33 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 932 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 13 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 42 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​മ്പ​ര്‍​ക്കം വ​ഴി 874 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 7,130 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. 13.07 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 10,724 ആ​യി. ഒ​മ്പ​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 1,153 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, കോ​ട്ടൂ​ര്‍ സ്വ​ദേ​ശി​ക​ള്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ ഫ​റോ​ക്ക് കൊ​ടു​വ​ള്ളി കോ​ട്ടൂ​ര്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ , കു​ന്ന​മം​ഗ​ലം, മാ​വൂ​ര്‍ സ്വ​ദേ​ശി​ക​ള്‍​ക്കും രോ​ഗം സ്ഥ​രീ​ക​രി​ച്ചു.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത കേ​സു​ക​ള്‍ അ​ഴി​യൂ​ര്‍, ചാ​ത്ത​മം​ഗ​ലം, ഏ​റാ​മ​ല, ഫ​റോ​ക്ക്, ക​ട​ലു​ണ്ടി, കി​ഴ​ക്കോ​ത്ത് , കോ​ട​ഞ്ചേ​രി, കൊ​ടി​യ​ത്തൂ​ര്‍,കൊ​ടു​വ​ള്ളി,കോ​ട്ടൂ​ര്‍,കു​റ്റ്യാ​ടി, മ​രു​തോ​ങ്ക​ര, മാ​വൂ​ര്‍, മു​ക്കം, പേ​രാ​മ്പ്ര, പെ​രു​വ​യ​ല്‍ , പു​തു​പ്പാ​ടി, തി​രു​വ​മ്പാ​ടി,വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സ​മ്പ​ര്‍​ക്കം വ​ഴി കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ല്‍ 281 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
ചേ​വാ​യൂ​ര്‍, എ​ര​ഞ്ഞി​ക്ക​ല്‍, എ​ര​ഞ്ഞി​പ്പാ​ലം, ന​ടു​വ​ട്ടം, കാ​ര​പ്പ​റ​മ്പ്, കൊ​ണ്ടോ​ട്ടി, പൊ​ക്കു​ന്ന്, കു​റ്റി​ച്ചി​റ, പ​യ്യാ​ന​ക്ക​ല്‍, ക​ല്ലാ​യി, ചാ​മു​ണ്ടി​വ​ള​പ്പി​ല്‍, തൂ​ണേ​രി, പാ​വ​ങ്ങാ​ട്, മാ​ങ്കാ​വ്, ക​ക്കോ​ടി,ചെ​ല​വൂ​ര്‍, പാ​ള​യം വാ​ര്‍​ഡ് 35, 36, 37, 53, 55, 58, 66 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ആ​യ​ഞ്ചേ​രി ( 12), ബാ​ലു​ശേ​രി ( 11)ച​ങ്ങ​രോ​ത്ത് , ചെ​റു​വ​ണ്ണൂ​ര്‍, ക​ട്ടി​പ്പാ​റ , ന​രി​പ്പ​റ്റ ,രാ​മ​നാ​ട്ടു​ക​ര (ഏ​ഴു​വീ​തം)​ചേ​ള​ന്നൂ​ര്‍ (11)ചേ​മ​ഞ്ചേ​രി (19),ഏ​റാ​മ​ല (18),ഫ​റോ​ക്ക് (29)ക​ട​ലു​ണ്ടി (62), ക​ക്കോ​ടി (9 )കാ​യ​ക്കൊ​ടി - (12), കീ​ഴ​രി​യൂ​ര്‍ ( 11),കി​ഴ​ക്കോ​ത്ത് (13 ),കൊ​ടു​വ​ള​ളി ( 5) കൂ​ട​ര​ഞ്ഞി (8)കോ​ട്ടൂ​ര്‍ ( 13),കൊ​യി​ലാ​ണ്ടി-( 13), കു​ന്ന​മം​ഗ​ലം (10), കു​ന്നു​മ്മ​ല്‍ (9),കു​രു​വ​ട്ടൂ​ര്‍ (5) മ​ട​വൂ​ര്‍ (17)മ​ണി​യൂ​ര്‍ (21)മാ​വൂ​ര്‍ - (13)മേ​പ്പ​യ്യൂ​ര്‍ (14)മു​ക്കം (28)ഒ​ള​വ​ണ്ണ (6)പേ​രാ​മ്പ്ര (30)പെ​രു​മ​ണ്ണ (12) ത​ല​ക്കു​ള​ത്തൂ​ര്‍ (17)താ​മ​ര​ശേ​രി - (20)തി​രു​വ​മ്പാ​ടി (9),ഉ​ണ്ണി​കു​ളം (12),വ​ട​ക​ര (8),വേ​ളം ( 5) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍.