യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി
Thursday, October 29, 2020 10:11 PM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​ക്കാ​പ​റ​മ്പ് ക​ണ്ട​ങ്ങ​ലി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​യ്യ​പ്പ​ൻ​കു​ന്ന് യൂ​സ​ഫ് (35) നെ​യാ​ണ് വീ​ടി​നു സ​മീ​പം ‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം സം​ഭ​വി​ച്ചി​ട്ട് മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് നി​ഗ​മ​നം. ബ​ന്ധു​ക്ക​ളു​മാ​യി ഏ​റെ​ക്കാ​ല​മാ​യി അ​ക​ന്നു​നി​ൽ​ക്കു​ന്ന യൂ​സ​ഫ് ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മു​ക്കം പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ. ഫാ​ത്തി​മ. മ​ക്ക​ൾ: ഫാ​ത്തി​മ ഷെ​റി​ൻ, മു​ഹ​മ്മ​ദ്‌ ഷി​ഫി​ൻ.