വ​യ​നാ​ട്ടി​ൽ 248 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 179 പേ​ർ​ക്കു രോ​ഗ​മു​ക്തി
Thursday, January 14, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 248 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 247 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഒ​ന്പ​തു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​താ​ണ്. 179 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
മേ​പ്പാ​ടി-27, ബ​ത്തേ​രി, നൂ​ൽ​പ്പു​ഴ-24, പ​ന​മ​രം-15, പ​ടി​ഞ്ഞാ​റ​ത്ത​റ-14, മാ​ന​ന്ത​വാ​ടി, മു​ട്ടി​ൽ-13 വീ​തം, എ​ട​വ​ക, മീ​ന​ങ്ങാ​ടി, പൂ​താ​ടി, വെ​ള്ള​മു​ണ്ട-11 വീ​തം, നെ​ൻ​മേ​നി, ത​വി​ഞ്ഞാ​ൽ-​ഒ​ന്പ​തു വീ​തം,
ക​ൽ​പ്പ​റ്റ, പൊ​ഴു​ത​ന-​എ​ട്ടു​വീ​തം, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി, തൊ​ണ്ട​ർ​നാ​ട്-​ആ​റു​വീ​തം, അ​ന്പ​ല​വ​യ​ൽ, ത​രി​യോ​ട്-​അ​ഞ്ചു​വീ​തം, വൈ​ത്തി​രി-​നാ​ല്, കോ​ട്ട​ത്ത​റ, തി​രു​നെ​ല്ലി, വെ​ങ്ങ​പ്പ​ള്ളി-​ര​ണ്ടു​വീ​തം, മൂ​പ്പൈ​നാ​ട്-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ ക​ണ​ക്ക്. ഖ​ത്ത​റി​ൽ​നി​ന്നു​വ​ന്ന ബ​ത്തേ​രി സ്വ​ദേ​ശി​യാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റൊ​രാ​ൾ.
ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി-​എ​ട്ടു​വീ​തം, അ​ന്പ​ല​വ​യ​ൽ, ക​ണി​യാ​ന്പ​റ്റ, പ​ന​മ​രം, പ​ടി​ഞ്ഞാ​റ​ത്ത​റ-​മൂ​ന്നു​വീ​തം, തി​രു​നെ​ല്ലി, ത​രി​യോ​ട്, വൈ​ത്തി​രി, തൊ​ണ്ട​ർ​നാ​ട്, ത​വി​ഞ്ഞാ​ൽ-​ര​ണ്ടു​വീ​തം, നൂ​ൽ​പ്പു​ഴ, മൂ​പ്പൈ​നാ​ട്, കോ​ട്ട​ത്ത​റ, വെ​ള്ള​മു​ണ്ട, മു​ട്ടി​ൽ, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 134 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്. ജി​ല്ല​യി​ൽ ഇ​തി​ന​കം 19,312 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തി​ൽ 16,421 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 117 പേ​ർ മ​രി​ച്ചു. 2,774 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 490 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 611 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 8,809 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.