കെ.​പി. നി​തീ​ഷ്കു​മാ​റി​നു ഡോ​ക്ട​റേ​റ്റ്
Saturday, January 23, 2021 11:47 PM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ കോ​ളി​പ്പ​റ്റ​യി​ലെ കെ.​പി. നി​തീ​ഷ്കു​മാ​റി​ർ ത​മി​ഴ്നാ​ട്ടി​ലെ ഗാ​ന്ധി​ഗ്രാം റൂ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു ഡോ​ക്ട​റേ​റ്റ് നേ​ടി. ആ​ദി​വാ​സി പു​ന​ര​ധി​വാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​മാ​ണ് ഡോ​ക്ട​റേ​റ്റി​നു അ​ർ​ഹ​നാ​ക്കി​യ​ത്.
കു​റു​മ സ​മു​ദാ​യാം​ഗ​മാ​ണ് നി​തീ​ഷ്കു​മാ​ർ. കോ​ളി​പ്പ​റ്റ പൈ​ൽ-​ഉ​ണ്ണി​യാ​ർ​ച്ച ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.