തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, April 21, 2021 9:41 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വേ​ങ്ങ​ര വ​ലി​യോ​റ ആ​റാ​ട്ടു​തൊ​ടി സെ​യ്ത​ല​വി​യെ(58) കോ​ട്ട​ക്കു​ന്നി​ലെ ലോ​ഡ്ജി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ 11നാ​ണ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. ,സു​ൽ​ത്താ​ൻ​ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.