ഓ​ണ്‍​ലൈ​ൻ മീ​ഡി​യ റി​പ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി
Wednesday, July 28, 2021 12:26 AM IST
വൈ​ത്തി​രി: വ​യ​നാ​ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ ം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​യ്മ​യാ​യ ഓ​ണ്‍​ലൈ​ൻ മീ​ഡി​യ റി​പ്പോ​ർ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഒ​എം​എ​കെ) വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​വ​ർ സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഫാ​സി​ൽ തി​രു​വ​ന്പാ​ടി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
ര​ക്ഷാ​ധി​കാ​രി അ​ബീ​ഷ് ഓ​മ​ശേ​രി, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് റ​ഉൗ​ഫ് എ​ളേ​റ്റി​ൽ, ട്ര​ഷ​റ​ർ ജോ​ണ്‍​സ​ണ്‍ ഈ​ങ്ങാ​പ്പു​ഴ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ഷ്ഹ​ർ എ​ളേ​റ്റി​ൽ, റ​മീ​ൽ മാ​വൂ​ർ, ഷി​ബു, പി. ​ജാ​സി​ർ, സി​ജു പ​ടി​ഞ്ഞാ​റ​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യ​നാ​ട് ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്-​ഷി​ബു, സെ​ക്ര​ട്ട​റി-​അ​ൻ​വ​ർ സാ​ദി​ഖ്, ട്ര​ഷ​റ​ർ-​സി​ജു പ​ടി​ഞ്ഞാ​റ​ത്ത​റ, വൈ​സ് പ്ര​സി​ഡ​ന്‍റ്-​സി.​എ. ന​യിം, പി. ​ജാ​സി​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി-​ഡാ​മി​ൻ ജോ​സ​ഫ്, ആ​ര്യ ഉ​ണ്ണി.