കൂ​ടി​ക്കാ​ഴ്ച്ച മാ​റ്റി
Thursday, September 23, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: പ​ന​മ​രം, മാ​ന​ന്ത​വാ​ടി ബ്ലോ​ക്കു​ക​ളി​ൽ വീ​ട്ടു​പ​ടി​ക്ക​ൽ രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സാ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ നി​യ​മി​ക്കു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ 23 ന് ​ന​ട​ത്താ​നി​രു​ന്ന കൂ​ടി​ക്കാ​ഴ്ച ഈ ​മാ​സം 28 ലേ​ക്ക് മാ​റ്റി​യ​താ​യി മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജ​ന​ന തി​യ​തി, ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, കേ​ര​ളാ വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ്‌​സ​ൽ രേ​ഖ​ക​ളും അ​വ​യു​ടെ പ​ക​ർ​പ്പും ബ​യോ​ഡാ​റ്റ​യും സ​ഹി​തം 28 ന് ​രാ​വി​ലെ 11 ന് ​ക​ൽ​പ്പ​റ്റ​യി​ലെ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 202292.