ഒ​ളി​ന്പി​ക് ഗെ​യിം​സ് നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി
Sunday, January 23, 2022 12:23 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഒ​ളി​ന്പി​ക് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടേ​രി ഗ​വ. ഹൈ​സ്കൂ​ളി​ൽ നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തി.
ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം എം.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം കെ. ​റ​ഫീ​ഖ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ പ​താ​ക ഒ​ളി​ന്പി​ക് ക​ണ്‍​വീ​ന​ർ സ​ലീം ക​ട​വ​നും നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​സാ​ർ ക​ന്പ അ​സോ​സി​യേ​ഷ​ൻ പ​താ​ക​യും ഉ​യ​ർ​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച​വ​രെ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു ആ​ദ​രി​ച്ചു.
എം.​ബി. ബാ​ബു, സ​രോ​ജി​നി, പി.​ടി. സ​ജീ​വ​ൻ, അ​നി​ൽ, എം. ​പ​വി​ത്ര​ൻ, പി.​കെ അ​യൂ​ബ്, എ​ൻ.​സി. സാ​ജി​ദ്, സു​ബൈ​ർ ഇ​ളം​കു​ളം, ശോ​ഭ, ദീ​പ്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക​ൽ​പ്പ​റ്റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. ​പ്ര​മോ​ദ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശി​വ​രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.