പ്ലോ​ട്ടു​ക​ൾ വി​ക​സി​പ്പി​ച്ച് വി​ൽ​ക്കാ​ൻ ‘റെ​റ’ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധം
Monday, May 16, 2022 12:06 AM IST
ക​ൽ​പ്പ​റ്റ: വ്യ​വ​സാ​യ, താ​മ​സാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഭൂ​മി പ്ലോ​ട്ടു​ക​ളാ​ക്കി തി​രി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് കെ ​റെ​റ (കേ​ര​ള റി​യ​ൽ എ​സ്റ്റേ​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി) യു​ടെ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് കെ ​റെ​റ ചെ​യ​ർ​മാ​ൻ പി.​എ​ച്ച്. കു​ര്യ​ൻ പ​റ​ഞ്ഞു. ആ​കെ 500 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വി​സ്തീ​ർ​ണ​മു​ള്ള ഭൂ​മി പ്ലോ​ട്ടു​ക​ളാ​ക്കി വി​ക​സി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്പോ​ൾ പൊ​തു​വ​ഴി ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളും വാ​ങ്ങി​വേ​ണം റെ​റ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ.
പ്ലോ​ട്ടു​ക​ൾ​ക്കു പു​റ​മേ എ​ട്ട് യൂ​ണി​റ്റി​നു മു​ക​ളി​ൽ വി​ല്ല​ക​ൾ, ഫ്ളാ​റ്റു​ക​ൾ, വാ​ണി​ജ്യ യൂ​ണി​റ്റു​ക​ൾ, ഓ​ഫീ​സു​ക​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, ഗോ​ഡൗ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​നി​യ​മ​പ്ര​കാ​രം റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​യെ​ന്ന നി​ർ​വ​ച​ന​ത്തി​ൽ വ​രും. ജി​ല്ല​യി​ൽ ഫ്ലാ​റ്റു​ക​ളും മ​റ്റും കു​റ​വാ​ണെ​ന്നും പ്ലോ​ട്ടു​ക​ളു​ടെ വി​ക​സി​പ്പി​ക്ക​ലും വി​ൽ​പ​ന​യു​മാ​ണ് കൂ​ടു​ത​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 753 പ​ദ്ധ​തി​ക​ളും 256 ഏ​ജ​ന്‍റു​മാ​രു​മാ​ണ് ഏ​പ്രി​ൽ 30 വ​രെ കെ​റെ​റ​യി​ൽ ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ ര​ണ്ട് പ്രോ​ജ​ക്ടു​ക​ളും ആ​റ് ഏ​ജ​ന്‍റു​മാ​രും മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ആ​കെ 1225 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 746 എ​ണ്ണം തീ​ർ​പ്പാ​ക്കി. അ​തോ​റി​ട്ടി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ റി​യ​ൽ എ​സ്റ്റേ​റ്റ് പ്രോ​ജ​ക്ടു​ക​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തും ദീ​ർ​ഘ​കാ​ല പാ​ട്ട​ത്തി​ന് ന​ൽ​കു​ന്ന​തും പി​ഴ​യീ​ടാ​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.
ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ റി​യ​ൽ എ​സ്റ്റേ​റ്റ് പ​ദ്ധ​തി​ക​ളു​ടേ​യും വി​ശ​ദാം​ശ​ങ്ങ​ളും നി​ർ​മാ​ണ പു​രോ​ഗ​തി​യും rera.kerala.gov.in എ​ന്ന വെ​ബ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. ഇ​ട​പാ​ടു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ച്ച് പ്രോ​ജ​ക്ടി​ന് ര​ജി​സ്ട്രേ​ഷ​നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഇ​ത്ത​രം പ്രോ​ജ​ക്ടു​ക​ളി​ലെ ഇ​ട​പാ​ടു​ക​ളി​ൽ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും (റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റ്) നി​ർ​ബ​ന്ധ​മാ​യും റെ​റ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
പ്രോ​ജ​ക്ടു​ക​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​നു​മ​തി​ക​ളെ​ല്ലാം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നും അ​തോ​റി​ട്ടി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ങ്ങു​ന്ന​വ​ർ​ക്ക് നി​യ​മ​പ​രി​ര​ക്ഷ ഉ​റ​പ്പാ​യി​രി​ക്കും. ബാ​ങ്കു​ക​ളി​ൽ നി​ന്ന് വാ​യ്പ ല​ഭി​ക്കാ​നും റെ​റ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി നി​ശ്ചി​ത സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന ബാ​ങ്കു​ക​ൾ​ക്ക് പ​ദ്ധ​തി സ​ന്ദ​ർ​ശി​ക്കാ​തെ ത​ന്നെ തു​ക ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കും. പ്രോ​ജ​ക്ട് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ പ​റ​യു​ന്ന വ​സ്തു​ത​ക​ൾ മാ​ത്ര​മേ പ​ര​സ്യ​ങ്ങ​ളി​ൽ കൊ​ടു​ക്കാ​ൻ പാ​ടു​ള്ളു. എ​ല്ലാ​വി​ധ പ​ര​സ്യ​ങ്ങ​ളി​ലും റെ​റ​യി​ലെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം.
ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ പ​ദ്ധ​തി​ക​ളു​ടേ​യും ഭൂ​മി​യു​ടെ രേ​ഖ​ക​ളും നി​യ​മ​പ്ര​കാ​ര​മു​ള്ള അ​നു​മ​തി​ക​ളു​മെ​ല്ലാം പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. ആ​രെ​ങ്കി​ലും വീ​ഴ്ച വ​രു​ത്തി​യാ​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും മ​റ്റും പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ദ്ധ​തി​യു​ടെ പേ​ര്, ഡെ​വ​ല​പ്പ​ർ, ജി​ല്ല, താ​ലൂ​ക്ക്, വി​ല്ലേ​ജ് എ​ന്നി​ങ്ങ​നെ വി​വി​ധ ത​ര​ത്തി​ൽ പോ​ർ​ട്ട​ലി​ൽ സെ​ർ​ച്ച് ചെ​യ്യാ​നാ​കും. ക​ന്പ​നി​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​വും പ​ദ്ധ​തി​യു​ടെ വി​ല​യും നി​ർ​മാ​ണ നി​ല​വാ​ര​വും ല​ഭി​ച്ചി​ട്ടു​ള്ള അ​നു​മ​തി​ക​ളു​മെ​ല്ലാം പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​യ​തി​നാ​ൽ വാ​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നും ച​തി​ക്കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​നും ക​ഴി​യും.
ഫ്ളാ​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​തി​ന് നി​യ​മാ​നു​സൃ​ത​മാ​യ ഫോ​മി​ൽ വി​ൽ​പ​ന ക​രാ​ർ എ​ഴു​തി ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഉ​പ​ഭോ​ക്താ​വി​ൽ നി​ന്ന് പ​ത്തു ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ തു​ക മു​ൻ​കൂ​റാ​യോ ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സാ​യോ വാ​ങ്ങാ​ൻ പാ​ടി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ബി​ൽ​ഡ​ർ​മാ​രു​ടേ​യും ഡ​വ​ല​പ്പ​ർ​മാ​രു​ടേ​യും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും റെ​റ​യ്ക്ക് അ​ധി​കാ​ര​മു​ണ്ട്. ഇ​രു​കൂ​ട്ട​രേ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ച്ചു​ള്ള പ​രാ​തി​പ​രി​ഹാ​ര​മാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക. ത​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളു​ടെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​ക​ൾ​ക്കും ച​തി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു സാ​ധി​ക്കും. പ​രാ​തി​യു​ള്ള​വ​ർ​ക്ക് നി​ർ​ദ്ദി​ഷ്ട രീ​തി​യി​ൽ അ​തോ​റി​ട്ടി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യാ​വു​ന്ന​താ​ണ്.
റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ റെ​റ ചെ​യ​ർ​മാ​ൻ പി.​എ​ച്ച്. കു​ര്യ​ൻ, അം​ഗം എം.​പി. മാ​ത്യൂ​സ്, വ​യ​നാ​ട് സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ നി​ർ​മ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.