ചീ​രാ​ലി​ൽ വി​റ​കു വി​ത​ര​ണ സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Monday, May 16, 2022 12:06 AM IST
ചീ​രാ​ൽ: പാ​ച​ക​വാ​ത​ക വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചീ​രാ​ലി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​റ​ക് വി​ത​ര​ണ സ​മ​രം ന​ട​ത്തി. കെഎസ്‌യുജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ചീ​രാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ചീ​രാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​സി. സു​ജി​ത്ത്, സ​ജി പ​ഴൂ​ർ, അ​ജ​യ് മാ​ങ്കൂ​ട്ട​ത്തി​ൽ, എ.​കെ. ജം​ഷീ​ർ, ര​മേ​ഷ് കൂ​ടു​ക്കി, നി​ധീ​ഷ് കൊ​ഴു​വ​ണ, അ​നു ചീ​രാ​ൽ, സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.