അ​ൽ​ഫോ​ൻ​സ കോ​ള​ജ് ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തി
Wednesday, June 29, 2022 12:32 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തി. ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​എ.​വി. ത​ര്യ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​പി.​എ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​ന്നാം സ്ഥാ​നം അ​ൽ​ഫോ​ൻ​സ കോ​ള​ജ് വി​ദ്യാ​ർ​ഥി ടി.​യു. അ​ക്ഷ​യ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ലെ ലി​ടാ ജെ​റോം, മൂ​ന്നാം സ്ഥാ​നം ജ​യ​ശ്രീ കോ​ള​ജി​ലെ കെ.​പി. ആ​ൽ​ബി​ൻ, സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ ഡോ​ണ ഗി​ഫ്റ്റ് അ​ല​ക്സ് എ​ന്നി​വ​രും ക​ര​സ്ഥ​മാ​ക്കി.
കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ബെ​ന്നി, ഡോ.​പി.​എ. മ​ത്താ​യി എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ലൈ​ബ്ര​റേ​റി​യ​ൻ എ​സ്. യ​ദു​കൃ​ഷ്ണ​ൻ ന​ന്ദി പ​റ​ഞ്ഞു. പി​ആ​ർ​ഒ റോ​യി വ​ർ​ഗീ​സ്, അ​സി.​പ്ര​ഫ. റി​തു, ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.