യൂ​ട്യൂ​ബ​ർ ടി. ​മു​ജീ​ബി​നെ അ​നു​മോ​ദി​ച്ചു
Sunday, July 21, 2019 12:02 AM IST
പി​ണ​ങ്ങോ​ട്:​ വി​ദ്യാ​ഭ്യാ​സ,മോ​ട്ടി​വേ​ഷ​ൻ രം​ഗ​ത്തു സം​സ്ഥാ​ന​ത്തു ഏ​റ്റ​വും കൂ​ടു​ത​ൽ വ​രി​ക്കാ​രു​ള്ള യൂ​ട്യൂ​ബ് ചാ​ന​ൽ എം​ടി വ്ലോ​ഗ് ഉ​ട​മ​യും പി​ണ​ങ്ങോ​ട് വ​യ​നാ​ട് ഓ​ർ​ഫ​നേ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ ചെ​ന്ന​ലോ​ട് ടി. ​മു​ജീ​ബി​നെ ടെ​ക്നോ വ​യ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പീ​സ് വി​ല്ലേ​ജി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ബി. ന​സീ​മ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. റാ​ഷി​ദ് ഗ​സാ​ലി, കെ.​കെ. ഹ​നീ​ഫ, കെ.​വി. സ​ന്തോ​ഷ്, ജി​ൻ​സി സ​ണ്ണി, സി.​ഇ. ഹാ​രി​സ്, താ​ജ് മ​ൻ​സൂ​ർ, പി. ​മാ​യി​ൻ, ഷ​മീം പാ​റ​ക്ക​ണ്ടി, മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ത്തു ല​ക്ഷം പേ​രാ​ണ് എം​ടി വ്ലോ​ഗ് ചാ​ന​ൽ വ​രി​ക്കാ​രാ​യ​ത്.