സീ​റ്റ് ഒ​ഴി​വ്
Sunday, July 21, 2019 12:02 AM IST
മീ​ന​ങ്ങാ​ടി: പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ബി​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ്, ബി​എ​സ്‌സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എ​സ്ടി, എ​സ്‌സി കു​ട്ടി​ക​ൾ​ക്ക് ഫീ​സ് ആ​നു​കൂ​ല്യ​വും ഗ്രാ​ന്‍റും ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04936 246446,9747680868.