പ്രളയം: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ അ​ദാ​ല​ത്ത്
Friday, September 20, 2019 12:36 AM IST
ക​ൽ​പ്പ​റ്റ: പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി പ്ര​ത്യേ​ക അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.
ആ​ധാ​ർ​കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വി​വി​ധ രേ​ഖ​ക​ൾ, പ​ഞ്ചാ​യ​ത്ത്, ര​ജി​സ്ട്രേ​ഷ​ൻ, എ​സ്എ​സ്എ​ൽ​സി തു​ട​ങ്ങി​യ​വ​യ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​റ്റി​സ​ണ്‍ കാ​ൾ സെ​ന്‍റ​ർ ന​ന്പ​റാ​യ 0471- 155300 ൽ ​ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കി അ​പേ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
തു​ട​ർ​ന്ന് സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്തി​ലൂ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. നേ​ര​ത്തേ വി​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ലൂ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.