സി​എ​ച്ച് പ്ര​തി​ഭ ക്വി​സ്: ഉ​പ​ജി​ല്ലാ മ​ത്സ​രം ഇ​ന്ന്
Sunday, October 13, 2019 12:08 AM IST
ക​ല്‍​പ്പ​റ്റ: മു​ന്‍ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ പ്ര​തി​ഭ ക്വി​സ് ഉ​പ​ജി​ല്ലാ മ​ത്സ​രം ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ല്‍ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​എ​സ്ടി​യു) ജി​ല്ലാ അ​ക്കാ​ഡ​മി​ക് സെ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. പ്ര​തി​ഭ ക്വി​സ് മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്‌​കൂ​ളു​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

വൈ​ത്തി​രി ഉ​പ​ജി​ല്ല ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ ക​ല്‍​പ്പ​റ്റ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഉ​പ​ജി​ല്ല ഓ​ര്‍​ഫ​നേ​ജ് യു​പി സ്‌​കൂ​ള്‍ മു​ട്ടി​ല്‍, മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല ക്ര​സ​ന്‍റ്് സ്‌​കൂ​ള്‍ പ​ന​മ​രം. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ റ​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. ലോ​വ​ര്‍ പ്രൈ​മ​റി, അ​പ്പ​ര്‍ പ്രൈ​മ​റി, ഹൈ​സ്‌​കൂ​ള്‍ എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. സെ​പ്റ്റം​ബ​ര്‍ 30ന് ​സ്‌​കൂ​ള്‍​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​രാ​ണ് ഉ​പ​ജി​ല്ലാ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ജി​ല്ലാ​ത​ല​മ​ത്സ​രം ന​വം​ബ​ര്‍ മൂ​ന്നി​നും സം​സ്ഥാ​ന​ത​ല​മ​ത്സ​രം ന​വം​ബ​ര്‍ 24 നും ​ന​ട​ക്കും. ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ അ​ക്കാ​ഡ​മി​ക സെ​ല്‍ മു​ഖേ​ന ഉ​പ​ജി​ല്ലാ​ത​ല മ​ല്‍​സ​രം ന​ട​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് കൈ​മാ​റും. ജി​ല്ലാ-​ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ധി​കാ​രി​ക​ള്‍ മു​ഖേ​ന ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് ന​ല്‍​കി. പ്ര​തി​ഭ ക്വി​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം. ജി​ല്ലാ അ​ക്കാ​ഡ​മി​ക സെ​ല്‍ യോ​ഗ​ത്തി​ല്‍ കെ. ​അ​ബ്ദു​ല്‍ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. മു​ഹ​മ്മ​ദ്, കെ.​പി. ഷൗ​ക്കു​മാ​ന്‍, നി​സാ​ര്‍ ക​മ്പ, ഇ.​ടി. റി​ഷാ​ദ്, സി. ​നാ​സ​ര്‍, ടി.​കെ. ഷാ​ന​വാ​സ്, കെ. ​ന​സീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.