നാ​ട​ക​വും പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2019 12:22 AM IST
വ​ടു​വ​ഞ്ചാ​ല്‍: വി​ശ​പ്പു​ര​ഹി​ത ലോ​ക​ത്തി​നാ​യി ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ള്‍ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ചി​ത്ര​ഗി​രി ഗ​വ. പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ ലോ​ക ഭ​ക്ഷ്യ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ട​ക​വും പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി.
സ​മ​ഭാ​വ​ന​യും സ​ഹ​ജീ​വി സ്‌​നേ​ഹ​വും പ്ര​മേ​യ​മാ​ക്കി​യ അ​വ​ത​രി​പ്പി​ച്ച 'വി​ശ​പ്പി​നന്‍റെ വി​ളി' എ​ന്ന നാ​ട​ക​ത്തി​ല്‍ അ​ന്‍​ഷ എം. ​ബ​ഷീ​ല്‍, അ​ല​ന്‍ വി​ല്‍​സ​ണ്‍, അ​മീ​ന, അ​ഭി​ലാ​ഷ്, മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫ് എ​ന്നി​വ​ര്‍ വേ​ഷ​മി​ട്ടു.
പ​ട്ടി​ണി കി​ട​ക്കു​ന്ന നാ​ടു​ക​ളു​ടെ ക​ണ​ക്കു​ക​ളും രോ​ഗം വി​ളി​ച്ചു വ​രു​ത്തു​ന്ന ഭ​ക്ഷ​ണ​രീ​തി​യു​ടെ പ​രി​ണി​ത ഫ​ല​ങ്ങ​ളും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി.
വി​ശ​പ്പ് ര​ഹി​ത ലോ​കം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ പ്രാ​യോ​ഗി​ക നി​ര്‍​വ​ഹ​ണ​ത്തി​ലേ​ക്ക് ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലാ​യി​രു​ന്നു പ്ര​ദ​ര്‍​ശ​നം. നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി നി​ര​ഞ്ജ​ന പോ​സ്റ്റ​ര്‍ വി​ശ​ദീ​ക​രി​ച്ചു. സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക പി.​ആ​ര്‍. ഉ​ഷ സ​ന്ദേ​ശം ന​ല്‍​കി.
അ​ധ്യാ​പ​ക​രാ​യ സി. ​അ​ബ്ദു​റ​ഹ്മാ​ന്‍, ഒ.​പി. സു​ജി​ത്, പി.​കെ. അ​മ​ലു, അ​ല്‍​ഫോ​ണ്‍​സ ലി​യ, എ.​എ​സ്. സ​ന്ധ്യ, സി​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.