മാ​ധ​വ് ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
Saturday, October 19, 2019 12:14 AM IST
ക​ല്‍​പ്പ​റ്റ: മാ​ധ​വ് ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍​ട്ട് പ​ഠ​ന​വി​ധേ​യ​മാ​യി ന​ട​പ്പി​ലാ​ക്കു​ക, ജി​ല്ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണങ്ങള്‌ നി​ര്‍​ത്ത​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ള്‍ കേ​ര​ളപ്പി​റ​വി ദി​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഭീ​മ ഹ​ര്‍​ജി ന​ല്‍​കും. വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ട്ട ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ്് യു.​എ. അ​ജ്മ​ല്‍ സാ​ജി​ത്ത് നി​ര്‍​വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​പി. റ​ഹീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ബി. രാ​ജു കൃ​ഷ്ണ, ഷൈ​ജ​ല്‍ കൈ​പ്പ, സേ​തു​രാ​ജ് ചോ​ല​യി​ല്‍ വി. ​സ​ജീ​വ്, കെ. ​ജു​നൈ​സ്, കെ.​പി. മു​ര​ളീ​ധ​ര​ന്‍, കെ.​പി. ഷാ​നി​ത്ത് നേ​തൃ​ത്വം ന​ല്‍​കി.