ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ല​യാ​ള ഭാ​ഷാ പ​രി​ശീ​ല​നം ന​ല്‍​കി
Saturday, October 19, 2019 12:14 AM IST
മാ​ന​ന്ത​വാ​ടി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളോ​ട് മ​ല​യാ​ളി​ക​ള്‍​ക്ക് ഇ​നി ധൈ​ര്യ​മാ​യി സം​സാ​രി​ക്കാം. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ല​യാ​ള ഭാ​ഷാ പ​രി​ശീ​ല​നം ന​ല്‍​കി​വ​രി​ക​യാ​ണ് ത​രു​വ​ണ​യി​ലെ ലെ​റ്റ്‌​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍.
ജോ​ലി സ​മ​യ​ത്തെ​ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​ണ് പ​രി​ശീ​ല​നം.
40 ഇ​ത​ര സം​സ്ഥാ​ന തെ​ഴി​ലാ​ളി​ക​ള്‍ മ​ല​യാ​ള ഭാ​ഷ​യി​ല്‍ ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് ലെ​റ്റ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ പു​ത്ത​ന്‌ ച ു​വ​ടു​വച്ചി​രി​ക്കു​ക​യാ​ണ്.
കൂ​ടു​ത​ല്‍ ഇ​ത​ര സം​സ്ഥ​ന തൊ​ഴി​ലാ​ളി​ക​ള്‍ മ​ല​യാ​ളം​പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി പ​രി​ശീ​ല​ക​ന്‍ ജാ​ബി​ര്‍ കൈ​പ്പാ​ണി പ​റ​യു​ന്നു.