പൊ​ഴു​ത​ന-​മ​ര​വ​യ​ൽ റോ​ഡ് ത​ക​ർ​ന്നു
Saturday, November 9, 2019 12:16 AM IST
വൈ​ത്തി​രി: പൊ​ഴു​ത​ന-​മ​ര​വ​യ​ൽ റൂ​ട്ടി​ൽ യാ​ത്ര ദു​രി​തം നി​റ​ഞ്ഞ​താ​യി. റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ളാ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്.

വ​ലി​യ കു​ഴി​ക​ളി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​യി. പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പ് ടാ​ർ ചെ​യ്ത പാ​ത സോ​ളിം​ഗ് അ​ട​ക്കം ഇ​ള​കി ആ​കെ ത​ക​ർ​ന്നു. അ​ച്ചൂ​ർ, അ​ത്തി​മൂ​ല, ചാ​ത്തോ​ത്ത്, പി​ണ​ങ്ങോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് റോ​ഡി​ലൂ​ടെ ഓ​ടു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.