ജെ​ആ​ര്‍​സി കൗ​ണ്‍​സി​ലേ​ഴ്‌​സ് ക​ണ്‍​വ​ന്‍​ഷ​ന്‍
Monday, November 11, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: ജൂ​ണി​യ​ര്‍ റെ​ഡ്‌​ക്രോ​സ് കൗ​ണ്‍​സി​ലേ​ഴ്‌​സ് ജി​ല്ലാ​ത​ല ക​ണ്‍​വ​ന്‍​ഷ​ന്‍ എം​ജി​ടി ഹാ​ളി​ല്‍ ന​ട​ത്തി.
എ​ഡി​എം ത​ങ്ക​ച്ച​ന്‍ ആ​ന്റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​ഡ്‌​ക്രോ​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​ജോ​ര്‍​ജ് വാ​ത്തു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജെ​ആ​ര്‍​സി ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​റും സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വു​മാ​യ എം. ​ഗ​ണേ​ഷി​നെ പൊ​ന്നാ​ട അ​ണി​യി​ചച്ചു. ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.
റെ​ഡ്‌​ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് പ​ന​മ​രം, എം. ​ഗ​ണേ​ഷ്, ഗി​രി​നാ​ഥ​ന്‍, പി.​ആ​ര്‍. റീ​ന, കെ. ​ജ​യ​ച​ന്ദ്ര​ന്‍, ത്രേ​സ്യാ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​മി​ത് ര​മ​ണ​ന്‍ ദു​ര​ന്ത​ല​ഘൂ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു.