ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ര്‍ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, November 20, 2019 1:12 AM IST
ത​രു​വ​ണ: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച തു​ക​യു​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച ത​രു​വ​ണ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ കം​പ്യൂ​ട്ട​ര്‍ ലാ​ബ് ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ലാ​ബ് ന​വീ​ക​രി​ച്ച​ത്.

കം​പ്യൂ​ട്ട​ര്‍ ലാ​ബി​ലേ​ക്ക് 25 കം​പ്യൂ​ട്ട​റു​ക​ള്‍ വാ​ങ്ങി​ക്കു​ന്ന​തി​നാ​യി പ​ത്ത് ല​ക്ഷം രൂ​പ എം​എ​ല്‍​എ യും ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര​മേ​ള​യി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ എ. ​ദേ​വ​കി, ബ്ലോ​ക് പ​ഞ്ചാ​യ​ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​കെ.​സി. മൈ​മൂ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ലി, പ്രി​ന്‍​സി​പ്പ​ല്‍ ഇ.​ജെ. പോ​ള്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ എ. ​നി​ര്‍​മ​ല, സൂ​പ്പി പ​ള്ളി​യാ​ല്‍, ക​മ്പ അ​ബ്ദു​ള്ള, മ​മ്മു, ഷ​ബീ​റ​ലി വെ​ള്ള​മു​ണ്ട, കൂ​വ​ണ വി​ജ​യ​ന്‍, സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.