പതിമൂന്നുകാ​രി​യെ പീ​ഡി​പ്പി​ച്ച പതിനേഴുകാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, December 10, 2019 12:56 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​തി​മൂ​ന്ന്കാ​രി​യെ പീ​ഡി​പ്പി​ച്ച പ​തി​നേ​ഴു​കാ​ര​ൻ അ​റ​സ്റ്റി​ൽ. നെ​ല്ലാ​ക്കോ​ട്ട സ്വ​ദേ​ശി പ്ര​വീ​ണ്‍ (17)യെ​യാ​ണ് ദേ​വാ​ല വ​നി​താ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി​കൊ​ണ്ടു​പോ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മം ചു​മ​ത്തി​യി​ട്ടു​ണ്ട്.

ലോ​ക​ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം നടത്തി

ക​ൽ​പ്പ​റ്റ: ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ​ബ് ജ​ഡ്ജ് പി.​പി. സു​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് അ​വ​ർ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.
ക​ൽ​പ്പ​റ്റ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റൂ​റ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി.​എം. ജി​ജി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​ട്ടി​ക​ൾ നാ​ട​ൻ​പ്പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​സി. നൗ​ഷാ​ദ്, സു​ധാ​റാ​ണി, ജി​ഷാ ബി​ന്ദു, ബി​നി സ​തീ​ഷ്, എം.​കെ. അ​നി​ൽ​കു​മാ​ർ, എ.​ഡി. പ്ര​വീ​ണ്‍, ആ​നി ജോ​ർ​ജ്, എം.​പി. സു​ധീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.