പൗരത്വ ഭേദഗതി ബിൽ: ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ
Friday, December 13, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ത​ക​ർ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ഐ​ക്യ​ത്തേ​യും അ​ഖ​ണ്ഡ​ത​യെ​യും കീ​റി​മു​റി​ക്കു​ന്ന ക​രി​നി​യ​മ​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ. മ​തേ​ത​ര​ത്വ​ത്തി​ൽ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ​ക്കും ഈ ​ബി​ല്ലി​നെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ലോ​ക​രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യെ നോ​ക്കി​ക്കാ​ണു​ന്ന നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന​ത് ഈ ​ബി​ൽ പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ ഇ​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി​യും നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യും ഈ ​ബി​ല്ലി​നെ അ​തി​ശ​ക്ത​മാ​യി നേ​രി​ടാ​നാ​ണ് കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നും വി​ല​ക്ക​യ​റ്റം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ന​ട​ക്കു​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹി​ന്ദു​വും മു​സ​ൽ​മാ​നും ക്രി​സ്ത്യ​നു​മ​ട​ക്ക​മു​ള്ള മ​ത​വി​ഭാ​ഗ​ങ്ങ​ൾ സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ക​ഴി​യു​ന്ന നാ​ട്ടി​ൽ മ​ത​പ​ര​മാ​യ വി​ഭ​ജ​മാ​ണ് മോ​ദി​യും അ​മി​ത്ഷാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ത്യ​യെ മ​തേ​ത​ര​മാ​യി വി​ഭ​ജി​ക്കു​ക​യെ​ന്ന ബ്രി​ട്ടീ​ഷ് ത​ന്ത്ര​ത്തി​ന്‍റെ ആ​ധു​നി​ക പ​തി​പ്പാ​ണ് ഈ ​ബി​ൽ. ഇ​പ്പോ​ൾ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന ബി​ല്ല് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 14ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തു​ട​നീ​ളം സ്ത്രീ​ക​ൾ​ക്ക് ജീ​വി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പീ​ഡ​ന​ത്തി​നി​ര​ക​ളാ​യി ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ പി​ടി​പ്പു​കേ​ട് മൂ​ലം വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന സ​പ്ലൈ​ക്കോ അ​ട​ക്ക​മു​ള്ള മാ​ർ​ക്ക​റ്റു​ക​ളി​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ക​യാ​ണ്. രാ​ജ്യ​ത്താ​ക​മാ​നം സാ​ന്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ്.

യു​വാ​ക്ക​ൾ തൊ​ഴി​ലി​ല്ലാ​യ്മ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യാ​ക​ട്ടെ ഇ​രു​സ​ർ​ക്കാ​രു​ക​ളു​ടെ​യും അ​നാ​സ്ഥ കൊ​ണ്ട് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്ത​വ​ർ​ക്ക് മാ​സ​ങ്ങ​ളാ​യി വേ​ത​നം ല​ഭി​ച്ചി​ട്ടി​ല്ല. രാ​ജ്യ​മൊ​ന്നാ​കെ ക​ടു​ത്ത ദാ​രി​ദ്യ്ര​ത്തി​ലേ​ക്കും പ​ട്ടി​ണി​യി​ലേ​ക്കും നീ​ങ്ങു​ക​യാ​ണ്.
വ​യ​നാ​ടി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ളൊ​ന്നൊ​ന്നാ​യി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ​കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ച​ല​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​വ​മേ​ഖ​ല​ക​ളും സ​ന്പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജീ​വി​ക്കാ​ൻ ഗ​തി​യി​ല്ലാ​ത്ത പാ​വ​ങ്ങ​ൾ പ​ട്ടി​ണി​കൊ​ണ്ട് മ​രി​ച്ചു​വീ​ഴു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വി​ദേ​ശ യാ​ത്ര​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്പി​ൽ പ​ട്ടി​ണി കൊ​ണ്ട് മ​ണ്ണ് വാ​രി തി​ന്ന് വി​ശ​പ്പ​ട​ക്കി​യ കു​ട്ടി​ക​ളു​ടെ ജീ​വി​തം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​സി. റോ​സ​ക്കു​ട്ടി, ജി​ല്ലാ​ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, എ​ൻ.​കെ. റ​ഷീ​ദ്, സി.​പി. വ​ർ​ഗീ​സ്, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ടി.​കെ. ഭൂ​പേ​ഷ്, പ്ര​വീ​ണ്‍ ത​ങ്ക​പ്പ​ൻ, അ​ഡ്വ. ജ​വ​ഹ​ർ, പൗ​ലോ​സ് കു​റു​ന്പേ​മ​ഠം, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പി.​പി. ആ​ലി, കെ.​കെ. ഏ​ബ്ര​ഹാം, ടി. ​മു​ഹ​മ്മ​ദ്, അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, പ​ട​യ​ൻ മു​ഹ​മ്മ​ദ്, കെ.​വി. പോ​ക്ക​ർ​ഹാ​ജി, കെ.​എ​ൽ. പൗ​ലോ​സ്, സി. ​മൊ​യ്തീ​ൻ​കു​ട്ടി, ടി. ​ഹം​സ, പി.​പി. അ​യൂ​ബ്, എം.​എ. അ​സൈ​നാ​ർ, എ. ​പ്ര​ഭാ​ക​ര​ൻ, വി.​എ. മ​ജീ​ദ്, അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, എ.​പി. ഹ​മീ​ദ്, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.