തിരുനാൾ
Saturday, January 18, 2020 12:53 AM IST
കേ​ണി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പള്ളി

കേ​ണി​ച്ചി​റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​വും സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്തും. ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​ആ​ർ​ച്ച് ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി തി​രു​നാ​ൾ കു​ർ​ബാ​ന​യ്്ക്കു നേ​തൃ​ത്വം ന​ൽ​കും.​തു​ട​ർ​ന്ന് കേ​ണി​ച്ചി​റ ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ടം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, ആ​ശി​ർ​വാ​ദം. വൈ​കു​ന്നേ​രം 6.30നു ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. രാ​ത്രി 8.30നു ​വ​യ​നാ​ട് സാ​ന്ദ്ര​യു​ടെ നാ​ട​കം-​ആ​രും കൊ​തി​ക്കു​ന്ന മ​ണ്ണ്.

ബ​ത്തേ​രി അ​സം​പ്ഷ​ൻ ഫൊ​റോ​ന പള്ളി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്േ‍​റ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്േ‍​റ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ കൊ​ടി ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ.​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ അ​നീ​ഷ് ആ​ലു​ങ്ക​ൽ, ഫാ.​തോ​മ​സ് കാ​ട്ടാ​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 26 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന് വി​വി​ധ​ങ്ങ​ളാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ക.
ഇ​ന്ന് രാ​വി​ലെ 6.15 ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.15 ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന. നാ​ളെ രാ​വി​ലെ 6.15 ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 20 മു​ത​ൽ 22 വ​രെ രാ​വി​ലെ 6.15 ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.15 ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 23ന് ​രാ​വി​ലെ 6.15 ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.15 ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 61.5 ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
24ന് ​രാ​വി​ലെ 6.15 ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 4.15 ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. തു​ട​ർ​ന്ന് മ​ത​ബോ​ധ​ന, ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 25ന് ​രാ​വി​ലെ 6.15 ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടി​ന് പു​ത്ത​രി ഉ​ത്പ​ന്ന ശേ​ഖ​രം. വൈ​കു​ന്നേ​രം 4.15 ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. സ​ന്ദേ​ശം. 6.39 ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം കോ​ട്ട​ക്കു​ന്ന് ക​പ്പേ​ള​യി​ലേ​ക്ക്. 9.30 മേ​ള​കാ​ഴ്ച, ആ​കാ​ശ​വി​സ്മ​യം. 26ന് ​രാ​വി​ലെ 61.5 വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 8.00 ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ല​ദീ​ഞ്ഞ്. ഭ​ദ്രാ​വ​തി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം-​ത​ല​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ.​അ​ല​ക്സ് താ​രാ​മം​ഗ​ലം. 12ന് ​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ലൈ​ൽ പൈ​നു​ങ്ക​ൽ, ഫാ.​നി​ഖി​ൽ ച​വ​ര​നാ​ൽ, ഫാ.​റെ​ജീ​ഷ് ക​റു​ത്തേ​ടം, ഫാ.​ജേ​ക്ക​ബ് ഓ​ലി​ക്ക​ൽ, റ​വ.​ഡോ.​ജോ​യി ഉ​ള്ളാ​ട്ടി​ൽ, ഫാ.​സ​ന്തോ​ഷ് ക​രി​ങ്ങ​ട, ഫാ.​ഡാ​നി ജോ​സ​ഫ് പ​ടി​പ​റ​ന്പി​ൽ, ഫാ.​സ​ജീ​ഷ് മാ​ത്യു തൃ​ക്കോ​ട​ൻ​മാ​ലി​ൽ, ഫാ.​സോ​ണി വാ​ഴ​ക്കാ​ട്ട്, ഫാ.​സ​ന്തോ​ഷ് ഇ​ല്ലി​മൂ​ട്ടി​ൽ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ഉ​ണ്ണി​പ്പ​ള്ളി, റ​വ.​ഡോ.​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ഡി. ജോ​സ് മ​ണ്ണം​പ്ളാ​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, ജോ​ണ്‍​സ​ണ്‍ മെ​ഴു​ക​നാ​ൽ, ബേ​ബി പു​ളി​മൂ​ട്ടി​ൽ, ജോ​ഷി ച​ക്കി​ട്ട​കു​ടി, പ​ബ്ലി​സി​റ്റി ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ടോം ​ജോ​സ് പൂ​വ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.