എ​സ‌്സി പ്രൊ​മോ​ട്ട​ർ നി​യ​മ​നം
Friday, January 24, 2020 12:06 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ഫീ​ൽ​ഡ്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പ​ൽ ത​ല​ത്തി​ൽ എ​സ‌്സി പ്രൊ​മോ​ട്ട​രെ നി​യ​മി​ക്കു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തീ​യു​വാ​ക്ക​ൾ​ക്കു അ​പേ​ക്ഷി​ക്കാം. 2020 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്കു ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം.
കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്ല​സ് ടു. ​കൂ​ടു​ത​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പ്രാ​യ​പ​രി​ധി 18-40നും ​മ​ധ്യേ. 10 ശ​ത​മാ​നം പേ​രെ പ​ട്ടി​ക​ജാ​തി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നു നി​യ​മി​ക്കും. ഇ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​സ്എ​സ്എ​ൽ​സി​യും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 50 വ​യ​സു​മാ​ണ്.
ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന അ​പേ​ക്ഷ​ക​ർ മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രാ​ണെ​ന്ന റ​വ​ന്യു അ​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്ര​വും, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ടി​സി പ​ക​ർ​പ്പ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം. മു​ന്പ് പ്രൊ​മോ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പി​രി​ച്ചു​വി​ടു​ക​യും ചെ​യ്ത​വ​രു​ടെ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.
താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ, ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന പ​രി​ച​യം സം​ബ​ന്ധി​ച്ച് റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്രം, ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യി​ൽ നി​ന്നു​ള്ള റ​സി​ഡ​ന്‍റ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ഫെ​ബ്രു​വ​രി ഏ​ഴി​ന​കം ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ​ക്ക് ന​ൽ​ക​ണം.
കൂ​ടു​ത​ൽ വി​വ​ര​വും അ​പേ​ക്ഷാ ഫോ​മി​ന്‍റെ മാ​തൃ​ക​യും ജി​ല്ലാ /ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04936 203824.