യു​ഡി​എ​ഫ് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി
Wednesday, February 19, 2020 12:52 AM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന പോ​ലീ​സി​ലെ അ​ഴി​മ​തി​ക​ള്‍ പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​യെ പു​റ​ത്താ​ക്കു​ക, രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി​യി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ക​യ്യാ​ളു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വയ്​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി ക​ല്‍​പ്പ​റ്റ​യി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​പി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, എ​ന്‍.​കെ. റ​ഷീ​ദ്, പ​ട​യ​ന്‍ മു​ഹ​മ്മ​ദ്, ടി.​ജെ. ഐ​സ​ക്, ഡി.​പി. രാ​ദ​ശേ​ഖ​ര​ന്‍, സി. ​മൊ​യ്തീ​ന്‍​കു​ട്ടി, എം.​ജി. ബി​ജു, എ.​പി. ഹ​മീ​ദ്, റ​സാ​ഖ് ക​ല്‍​പ്പ​റ്റ, സി. ​ജ​യ​പ്ര​സാ​ദ്, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, ബി. ​സു​രേ​ഷ്ബാ​ബു, ടി. ​ഹം​സ, ജോ​യി തൊ​ട്ടി​ത്ത​റ, ഇ​ബ്രാ​ഹിം, പി.​കെ. അ​ബ്ദു​ള്‍ അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.