അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Saturday, April 4, 2020 10:58 PM IST
കാട്ടിക്കുളം: പാ​ൽ​വെ​ളി​ച്ച​ത്തി​നു സ​മീ​പം പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ 520 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ലാ​യി. കാ​ട്ടി​ക്കു​ളം വെ​ള്ളാ​ഞ്ചേ​രി​മ​ന​യ്ക്ക​ൽ മു​ഹ​മ്മ​ദ് ഷാ​ഫി(23), പു​ഴ​വ​യ​ൽ പു​തു​പ്പ​റ​ന്പി​ൽ അ​ക്ഷ​യ് (21) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​രാ​ത്രി അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.