കെ.​എം. ചാ​ണ്ടി ജന്മ​ദി​ന​ം ആഘോഷിച്ചു
Thursday, August 6, 2020 11:11 PM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന കെ.​എം. ചാ​ണ്ടി​യു​ടെ ജ​ന്മ​ദി​നം വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഛാചി​ത്ര​ത്തി​ൽ ദീ​പം കൊ​ളു​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം ​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, കെ.​കെ. ഏ​ബ്ര​ഹാം, കെ.​കെ. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പാ​ള​ക്കൊ​ല്ലി കോ​ള​നി​യി​ലെ
മു​പ്പ​ത് കു​ടും​ബ​ങ്ങ​ളെ
മാ​റ്റി​പാ​ർ​പ്പി​ച്ചു

പു​ൽ​പ്പ​ള്ളി: ക​ട​മാ​ൻ​തോ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പാ​ള​ക്കൊ​ല്ലി കോ​ള​നി​യി​ലെ മൂ​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി വി​ജ​യ സ്കൂ​ളി​ലേ​ക്കാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ച​ത്. തോ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ൻ​ക​രു​ൽ എ​ന്ന നി​ല​യി​ൽ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മാ​റ്റി​പാ​ർ​പ്പി​ച്ച​ത്. ക്യാ​ന്പി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.