വ​യ​നാ​ട്ടി​ൽ 68 പേ​ർ​ക്ക്
Friday, September 18, 2020 11:21 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 68 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​തി​ൽ 62 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​ത്.​നാ​ലു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​താ​ണ്.79 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ബ​ത്തേ​രി-11,പൊ​ഴു​ത​ന,പ​ടി​ഞ്ഞാ​റ​ത്ത​റ-​ഏ​ഴു വീ​തം,ത​രി​യോ​ട്,വെ​ള്ള​മു​ണ്ട-​ആ​റു​വീ​തം, എ​ട​വ​ക-​നാ​ല്,മീ​ന​ങ്ങാ​ടി,മേ​പ്പാ​ടി-​മൂ​ന്നു​വീ​തം,തൊ​ണ്ട​ർ​നാ​ട്,ക​ണി​യാ​ന്പ​റ്റ,അ​ന്പ​ല​വ​യ​ൽ, നെ​ൻ​മേ​നി,കോ​ഴി​ക്കോ​ട്-​ര​ണ്ടു​വീ​തം,നൂ​ൽ​പ്പു​ഴ,തി​രു​നെ​ല്ലി,പ​ന​മ​രം,മാ​ന​ന്ത​വാ​ടി,മൂ​പ്പൈ​നാ​ട്-​ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന നൂ​ൽ​പ്പു​ഴ സ്വ​ദേ​ശി,ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി,അ​സ​മി​ൽ​നി​ന്നെ​ത്തി​യ സു​ഗ​ന്ധ​ഗി​രി സ്വ​ദേ​ശി,ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​വ​ന്ന മേ​പ്പാ​ടി സ്വ​ദേ​ശി,സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നു​വ​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി,ദു​ബാ​യി​ൽ​നി​ന്നു​വ​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വൈ​റ​സ്ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
പ​ടി​ഞ്ഞാ​റ​ത്ത​റ-11,ത​രി​യോ​ട്-​ഒ​ന്പ​ത്,മേ​പ്പാ​ടി-​എ​ട്ട്,അ​ന്പ​ല​വ​യ​ൽ,നെ​ൻ​മേ​നി-​ഏ​ഴു​വീ​തം, ബ​ത്തേ​രി-​അ​ഞ്ച്,മീ​ന​ങ്ങാ​ടി-​നാ​ല്,വെ​ള്ള​മു​ണ്ട,എ​ട​വ​ക,പി​ണ​ങ്ങോ​ട്-​മൂ​ന്നു​വീ​തം, ത​വി​ഞ്ഞാ​ൽ,മൂ​പ്പൈ​നാ​ട്,മാ​ന​ന്ത​വാ​ടി,പൂ​താ​ടി-​ര​ണ്ടു​വീ​തം,പു​ൽ​പ്പ​ള്ളി,മു​ള്ള​ൻ​കൊ​ല്ലി,പ​ന​മ​രം ,തി​രു​നെ​ല്ലി,ക​ൽ​പ്പ​റ്റ,തൊ​ണ്ട​ർ​നാ​ട്,പൊ​ഴു​ത​ന,മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്,പാ​ല​ക്കാ​ട്,ക​ർ​ണാ​ട​ക-​ഒ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ഗൂ​ഡ​ല്ലൂ​ർ നീ​ല​ഗി​രി ജി​ല്ല​യി​ൽ 72 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​രെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.