ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Wednesday, September 23, 2020 11:16 PM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി ര​ത്ന​ത്തി​ന്‍റെ വീ​ട് ക​ന​ത്ത മ​ഴ​യ്ക്കി​ടെ ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ര​ത്ന​വും കു​ടും​ബ​വും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ഡ്വ.​എം. ദ്രാ​വി​ഡ​മ​ണി എം​എ​ൽ​എ, പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ മ​ഹേ​ശ്വ​രി എ​ന്നി​വ​ർ സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തി.