യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​യൊ​രു​ക്കി അ​സാ​പ് ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക്
Monday, October 26, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​യാ​യ (അ​സാ​പ്) അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ കീ​ഴി​ലു​ള്ള ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്ക് യു​വാ​ക്ക​ൾ​ക്ക് പു​തി​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ഒ​രു​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മ​ൾ​ട്ടി സ്കി​ല്ലിം​ഗ് സെ​ന്‍റ​റു​ക​ളാ​യാ​ണ് സ്കി​ൽ പാ​ർ​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ്ഥാ​പി​ക്കു​ന്ന 16 സ്കി​ൽ പാ​ർ​ക്കു​ക​ളി​ൽ ഒ​ൻ​പ​ത് എ​ണ്ണ​മാ​ണ് ഇ​തി​നോ​ട​കം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​ത്.
ഹ​ബ്ബ് ആ​ൻ​ഡ് സ്പോ​ക്ക് മോ​ഡ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കി​ൽ പാ​ർ​ക്ക് വ്യ​വ​സാ​യ മേ​ഖ​ല​യെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തെ​യും സം​യോ​ജി​പ്പി​ച്ച് വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ങ്ങ​ളെ​യും തൊ​ഴി​ൽ നൈ​പു​ണ്യം നേ​ടി​യ​വ​രു​ടെ ല​ഭ്യ​ത​യേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കും. ഇ​തി​ലൂ​ടെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ യു​വാ​ക്ക​ളെ പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ന്ന​തി​ന് പ്രാ​പ്ത​രാ​ക്കു​വാ​ൻ സാ​ധി​ക്കും.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ നി​ഷ്ക​ർ​ഷി​ക്കു​ന്ന ദേ​ശീ​യ നൈ​പു​ണ്യ വി​ക​സ​ന ച​ട്ട​കൂ​ട് (എ​ൻ​എ​സ്ക്യൂ​എ​ഫ്) പ്ര​കാ​ര​മു​ള്ള​തും ഇ​ൻ​ഡ​സ്ട്രി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഉ​ള്ള​തു​മാ​യ നൂ​ത​ന തൊ​ഴി​ൽ നൈ​പു​ണ്യ കോ​ഴ്സു​ക​ളാ​ണ് സ്കി​ൽ പാ​ർ​ക്കു​ക​ൾ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും സ്കി​ൽ പാ​ർ​ക്കി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാം.
മാ​ന​ന്ത​വാ​ടി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന് സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കി​ൽ പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സി​എ​സ്പി മാ​ന​ന്ത​വാ​ടി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും tthsp://www.yotuube.com/c/oricemsccd എ​ന്ന യു​ട്യൂ​ബ് ലി​ങ്ക് ഉ​പ​യോ​ഗി​ച്ചും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സി​ൽ അ​ക്കൗ​ണ്ട​ന്‍റ് കം ​ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റു​ടെ ഒ​രു ഒ​ഴി​വി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ബി​കോം ബി​രു​ദം, പി​ജി​ഡി​സി​എ. അ​വ​സാ​ന തി​യ്യ​തി 28ന് ​വൈ​കു​ന്നേ​രം അ​ഞ്ച്. ഫോ​ണ്‍: 04936 282422.