ചിത്രരചന മ​ത്സ​ര​വി​ജ​യി​ക​ൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
Monday, November 30, 2020 11:13 PM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ അ​പ​സ്മാ​ര ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ജെ​സി​ഐ ക​ൽ​പ്പ​റ്റ​യും ആ​സ്റ്റ​ർ വ​യ​നാ​ട് ഹോ​സ്പി​റ്റ​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ്, ഡോ. ​സ​ച്ചി​ൻ സു​രേ​ഷ്, ഡീ​ൻ ഡോ. ​ഗോ​പ​കു​മാ​ർ ക​ർ​ത്ത, ഡോ. ​മ​നോ​ജ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കെ.​വി. വി​നീ​ത്, ഡോ. ​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ, ടി.​എ​ൻ. ശ്രീ​ജി​ത്ത്, കെ. ​ര​ഞ്ജി​ത്ത്, അ​രു​ണ്‍ മ​ത്തി​യ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ ഒ​ന്നാം സ്ഥാ​നം - സാ​യി​കൃ​ഷ്ണ അ​ജി​ത്,(മാ​ന​ന്ത​വാ​ടി ), ര​ണ്ടാം സ്ഥാ​നം -കെ.​ബി. ശി​വ​ദ​ർ​ശ്, മൂ​ന്നാം സ്ഥാ​നം -ജോ​യ​ൽ ജോ​സ​ഫ് (ബ​ത്തേ​രി ), യു​പി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം -ഇ​വാ മ​രി​യ (ബ​ത്തേ​രി )ര​ണ്ടാം സ്ഥാ​നം -അ​ല​ൻ സി. ​അ​നീ​ഷ് (മീ​ന​ങ്ങാ​ടി )മൂ​ന്നാം സ്ഥാ​നം -നീ​ര​ജ് കൃ​ഷ്ണ (ബ​ത്തേ​രി), ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം -ഹി​ബ ഫാ​ത്തി​മ, ര​ണ്ടാം സ്ഥാ​നം -ഇ.​കെ. മു​ഹ​മ്മ​ദ് റെ​യി​സ് (പ​ടി​ഞ്ഞാ​റ​ത്ത​റ )മൂ​ന്നാം സ്ഥാ​നം -കെ.​ജെ. ന​ന്ദ​കി​ഷോ​ർ (ബ​ത്തേ​രി).