ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​ശ​ങ്കയക​റ്റ​ണം: കെ​പി​എ​സ്ടി​എ
Friday, January 28, 2022 12:37 AM IST
ഇ​രി​ട്ടി: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് കു​ട്ടി​ക​ളെ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന ത​ര​ത്തി​ൽ പ​രീ​ക്ഷാ സ്കീം ​ക്ര​മീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും, കു​ട്ടി​ക​ളു​ടെ​യും, ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കെ​പി​എ​സ്ടി​എ ഇ​രി​ട്ടി ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ വ​ലി​യ സ​മ്മ​ർ​ദ്ദ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ട്ടി​ക​ളെ വീ​ണ്ടും അ​ത് വ​ർ​ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ​രീ​ക്ഷാ സ്കീം ​ത​യാ​റാ​ക്കു​ന്ന​തി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പി​ന്തി​രി​യ​ണം. കു​ട്ടി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ്യ​ത നേ​ടി​യ പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക്, പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് തു​ല്യ​മാ​യ വേ​ത​ന വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കു​ക, ഗ​വ. സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

എ.​കെ. ഹ​സ​ൻ, ആ​ർ.​കെ. സ​ദാ​ന​ന്ദ​ൻ, കെ. ​രാ​ജ​ൻ, വി.​കെ. ഈ​സ, ഇ.​വി ഹ​രീ​ന്ദ്ര​ൻ, മാ​ത്യു ജോ​സ​ഫ്, കെ. ​രാ​ജേ​ഷ്, ടി.​വി. സ​ജി, കെ.​ജി. ജ​യ്സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സി.​വി. കു​ര്യ​ൻ(​പ്ര​സി​ഡ​ന്‍റ്), ജാ​ൻ​സ​ൺ ജോ​സ​ഫ്(​സെ​ക്ര​ട്ട​റി), ബോ​ബ​ൻ കു​ര്യ​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​രെ​ഞ്ഞെ​ടു​ത്തു.