ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്
Saturday, April 27, 2024 1:52 AM IST
ക​രു​വ​ഞ്ചാ​ൽ: വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജി​ണി​ന്‍റെ​യും ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ശാ​ന​ഗ​റി​ലെ വൈ​എം​സി​എ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്‌​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

സ​ബ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ രാ​ജു ചെ​രി​യാ​ൻ​കാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ജി ക​രു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി ക​ണി​വേ​ലി​ൽ, ബോ​ബി ന​മ്പ്യാ​പ​റ​മ്പി​ൽ, ജ​യ്‌​സ​ൺ ഓ​ണം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ൽ അ​നീ​ഷ്, അ​ബ്‌​ദു​ൾ റ​ഷീ​ദ് ടീം ​ഒ​ന്നാം​സ്ഥാ​നം നേ​ടി.