നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് 10ന്
Monday, October 7, 2019 1:24 AM IST
പെ​രു​ന്പ​ട​വ്: ഐ​ആ​ർ​പി​സി വെ​ള്ളോ​റ ലോ​ക്ക​ൽ ക​മ്മി​റ്റി, ഉ​റ​വ് ക​ലാ-​സാം​സ്കാ​രി​ക സ​മി​തി, ക​ണ്ണൂ​ർ ജി​ല്ലാ അ​ന്ധ​താ നി​വാ​ര​ണ സ​മി​തി, നേ​ത്ര​വി​ഭാ​ഗം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി, എ​ര​മം-​കു​റ്റൂ​ർ പി​എ​ച്ച്സി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക കാ​ഴ്ച​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ വെ​ള്ളോ​റ മീ​നാ​ക്ഷി കോം​പ്ല​ക്സി​ൽ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​പി. സ​തീ​ശ​ൻ, കെ. ​ര​ജ​നി, എ. ​ലേ​ഖ, കെ.​വി. ശ്രീ​നി​വാ​സ​ൻ, കെ.​വി. ശു​ഭ, ഇ.​സി.​കെ. രാ​ജേ​ഷ്, പി. ​ര​മേ​ശ​ൻ, ഡോ. ​ഒ.​ടി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.